Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്റെ ശരീരത്തിലെ തൊലി നിങ്ങളുടെ കാലിലെ ചെരുപ്പായിട്ട് തയ്ച്ചാൽ പോലും ഈ സ്നേഹത്തിന് പകരമവില്ല വിജയ്;

നിങ്ങളുടെ ഹൃദയത്തിൽ ചെറിയ ഇടം തന്ന മനസ്സിലാണ് ഞാൻ ജീവിക്കുന്ന അമ്പലങ്ങളുള്ളത്.എൻ നെഞ്ചിൽ കുടിയിരിക്കും, എനിക്ക് അൻപാണ നൻപാ നൻപികൾ. നിങ്ങൾക്കെല്ലാവർക്കും എന്റെ സ്വാഗതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 03:22 pm IST
in Entertainment

ചെന്നൈയിൽ വച്ച് നടന്ന ലിയോയുടെ സക്സസ് സെലിബ്രേഷനിലെ പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു വിജയുടെ പ്രതികരണം
തന്നെ ഇത്രയുമധികം സ്നേഹിക്കുന്ന ആരാധകരോട് വിജയ് നന്ദി രേഖപ്പെടുത്തി. പ്രേക്ഷകർ തനിക്ക് തരുന്ന സ്നേഹത്തിന് എങ്ങനെയാണ് പകരം വെക്കുക എന്നാണ് വിജയ് ചോദിച്ചത്. എന്റെ ശരീരത്തിലെ തൊലി നിങ്ങളുടെ കാലിലെ ചെരുപ്പായിട്ട് തയ്ച്ചാൽ പോലും ഈ സ്നേഹത്തിന് പകരമവില്ല എന്നും വിജയ് കൂട്ടിച്ചേർത്തു.

എൻ നെഞ്ചിൽ കുടിയിരിക്കും, എനിക്ക് അൻപാണ നൻപാ നൻപികൾ. നിങ്ങൾക്കെല്ലാവർക്കും എന്റെ സ്വാഗതം. ഇത്രയും കാലം ഞാൻ കരുതിയത് ഞാനാണ് നിങ്ങളെ എൻറെ നെഞ്ചിൽ സൂക്ഷിച്ചിരിക്കുന്നത് എന്നതാണ്. എന്നാൽ അത് അങ്ങനെയല്ല. നിങ്ങളാണ് എന്നെ നിങ്ങളുടെ നെഞ്ചിൽ സൂക്ഷിച്ചിട്ടുള്ളത്. നിങ്ങളുടെ ഹൃദയത്തിൽ ചെറിയ ഇടം തന്ന മനസ്സിലാണ് ഞാൻ ജീവിക്കുന്ന അമ്പലങ്ങളുള്ളത്. ഞാൻ വന്ന ഉടനെ തന്നെ സിനിമാ ഡയലോഗ് പറയുകയാണെന്ന് കരുതണ്ട. ശരിക്കും ഞാൻ വളരെ മനസ്സിൽ തട്ടി പറയുന്ന കാര്യമാണ്.

ഒരു പ്രതീക്ഷയും മനസ്സിൽ വെക്കാതെ നിങ്ങൾ എന്റെ മേലെ വെച്ചിരിക്കുന്ന ഈ സ്നേഹത്തിന് ഞാൻ തിരിച്ച് എന്താണ് ചെയ്യേണ്ടത് നൻപാ. തിരിച്ച് എനിക്ക് എന്താണ് ചെയ്യാൻ കഴിയുക? എന്റെ ശരീരത്തിലെ തൊലി നിങ്ങളുടെ കാലിലെ ചെരുപ്പായിട്ട് തയ്ച്ചാൽ പോലും ഈ സ്നേഹത്തിന് പകരമാവില്ല. പക്ഷേ ഞാൻ മരിക്കുന്നത് വരെ എനിക്ക് ഒരു കാര്യം ചെയ്യാൻ കഴിയും. അത് നിങ്ങളുടെ മുൻപിൽ സത്യസന്ധമായി ഇരിക്കുക എന്നതാണ്. നിങ്ങളുടെ വിയർപ്പിൽ എനിക്ക് വേണ്ടി ചെലവാക്കുന്ന ഓരോ പൈസക്കും ഞാൻ നിങ്ങളോട് സത്യവാൻ ആയിട്ട് ഇരിക്കും. യൂ ഗയ്‌സ് ആർ ബ്ലഡി സ്വീറ്റ്.”- വിജയ് പറഞ്ഞു

 

Tags: actor vijayLokesh KanakarajLeo Celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

India

ക​രൂ​ർ ദു​ര​ന്തം: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യി​ക്ക് വീണ്ടും സി​ബി​ഐ സ​മ​ൻ​സ്

Entertainment

അന്ന് ​ഗണേഷ് കുമാറിന് എതിരെ അദ്ദേഹത്തിന്റെ ഭാര്യ ചെയ്തത് തന്നെയാണ് വിജയിയുടെ ഭാര്യ ചെയ്തത് , ജനങ്ങൾക്ക് എല്ലാം അറിയാം

India

വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്ക്; സംഗീതയ്‌ക്ക് വിജയ് 250 കോടി നൽകുമെന്ന് റിപ്പോർട്ടുകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.