ഒട്ടാവ: കണ്ണൂര്‍ സ്വദേശിയായ ടോണി മുണ്ടക്കലിനെ(23) കാനഡയില്‍ വാഹന വര്‍ക്ക്‌ഷോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നര വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ കാനഡയില്‍ എത്തിയ ടോണി, പഠനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തകനായും ജോലി ചെയ്ത് വരികയായിരുന്നു.
കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാകാം മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക