Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

അവഗണിക്കരുത് മുന്നറിയിപ്പുകള്‍; അപകടം പതിയിരിക്കുന്ന കൊല്ലം ബീച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 07:44 pm IST
inKollam

കൊല്ലം: കടല്‍ത്തിരമാലകളില്‍ കാല്‍ നനയ്‌ക്കാന്‍ നിറങ്ങുന്നവര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ തിരയില്‍ അകപ്പെടാന്‍ സാധ്യതയേറെ. അപകടം പതിയിരിക്കുന്ന കൊല്ലം ബീച്ചില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എഴുപതിലധികം പേരാണ്
മരിച്ചത്. നൂറുലധികം പേരെ ലൈഫ്ഗാര്‍ഡുകളും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി.

കൊല്ലം ബീച്ചിനോട് ചേര്‍ന്നുള്ള കടലില്‍ മിക്കസ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. കടലിലേക്ക് ഇറങ്ങാതിരിക്കാനും കുളിക്കാതിരിക്കാനും വടം കെട്ടിത്തിരിച്ചിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി കടലില്‍ ഇറങ്ങുന്ന മുതിര്‍ന്നവര്‍ ഏറെയാണ്.

കൊല്ലം പോര്‍ട്ടിലേക്കുള്ള കപ്പല്‍ ചാലിന് സമീപത്തുള്ള തീരത്തോട് ചേര്‍ന്ന് നാല് മീറ്റര്‍ മുതല്‍ 16 മീറ്റര്‍ വരെ ആഴത്തിലുള്ള വലിയ കുഴികളാണ് കടലിലുള്ളത്. ലൈഫ് ഗാര്‍ഡുമാരുടെ കണ്ണുവെട്ടിച്ച് കടലില്‍ ഇറങ്ങുന്നവരാണ് ഭൂരിഭാഗവും അപകടത്തില്‍പെടുന്നത്. ഇത്തരക്കാരെ രക്ഷപെടുത്തുക എളുപ്പമല്ല. ലൈഫ് ഗാര്‍ഡ് ഓടിയെത്തുമ്പോഴേക്കും തിരയില്‍പെട്ടിട്ടുണ്ടാകും.

അപകടം കുറയ്‌ക്കാന്‍ 10 കോടിയുടെ പദ്ധതി

കൊല്ലം ബീച്ചിലെ അപകടം കുറയ്‌ക്കാന്‍ 10 കോടിയുടെ പദ്ധതി തയ്യാറാകുന്നു. തീരത്തുനിന്ന് 200മീറ്റര്‍ മാറി ബിച്ചിനു സമാന്തരമായി കടലിലെ ആഴം കുറഞ്ഞ ഭാഗത്ത് ജിയോ ട്യൂബുകള്‍ സ്ഥാപിക്കും. 200 മീറ്റര്‍ നീളത്തില്‍ ഇടയില്‍ 100 മീറ്റര്‍ സ്ഥലം ഒഴിച്ചിട്ടുകൊണ്ട് മൂന്നു ജിയോ ട്യൂബുകളാണ് സ്ഥാപിക്കുക. രണ്ടറ്റങ്ങളിലായി ചെറിയ പുലിമുട്ടുകളും ഉണ്ടാകും. ഇവിടെ തിരമാല കളുടെ ശക്തികുറച്ച് അപകടം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതോടെ ബീച്ചിന്റെ നീളം ഒരു കിലോമീറ്റര്‍ വര്‍ധിക്കും.

ജീവന്‍ പണയം വച്ച് ലൈഫ് ഗാര്‍ഡുകള്‍

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാലപ്പഴക്കം ചെന്ന ലൈഫ് ജാക്കറ്റുകള്‍ മാത്രമാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്കിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ലൈഫ് ഗാര്‍ഡുകള്‍ സ്വന്തം ജീവന്‍ പണയം വച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നത്. മനക്കരുത്തിന്റെ പിന്‍ബലത്തിലാണ് പലപ്പോഴും ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഭീഷണിയായി തെരുവ്‌നായ്‌ക്കള്‍

ബീച്ചിലെത്തുന്ന സഞ്ചാ രികള്‍ക്ക് ഭീഷണിയായി തെരുവ് നായ്‌ക്കള്‍. മണല്‍പരപ്പില്‍ തെരുവ്‌നായ്‌ക്കള്‍ വിഹരിക്കുകയാണ്. ബീച്ചിലെത്തുന്നവര്‍ക്കു നേരെ തെരുവ്‌നായ്‌ക്കള്‍ കുരച്ചെത്തുന്നതും പതിവാണ്. സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന ഭക്ഷ്യമാലിന്യങ്ങള്‍ തേടിയാണ് ഭൂരിഭാഗം തെരുവ്‌നായ്‌ക്കളും ബിച്ചിന്റെ പ്രദേശങ്ങളില്‍ തമ്പടിക്കുന്നത്.

Tags: Kollam beachDo not ignore the warnings
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.