Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്; ഗ്രൂപ്പ് മൂന്ന് മത്സരങ്ങള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 10:08 am IST
in Sports
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് അണ്ടര്‍ 19 പെണ്‍ കുട്ടികളുടെ വിഭാഗം യോഗ മത്സരത്തിൽ നിന്ന്, ടി.കെ. ശിവഗംഗ ശ്രീ ദുര്‍ഗ്ഗാവിലാസം സ്‌കൂള്‍ തൃശ്ശൂര്‍, അണ്ടര്‍ 19 ആണ്‍ കുട്ടികളുടെ വിഭാഗം യോഗ മത്സരതില്‍ നിന്ന് സി.വി. അര്‍ജ്ജുന്‍, എരുമപ്പെട്ടി ജിഎച്ച്എസ്എസ് തൃശ്ശൂര്‍

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് അണ്ടര്‍ 19 പെണ്‍ കുട്ടികളുടെ വിഭാഗം യോഗ മത്സരത്തിൽ നിന്ന്, ടി.കെ. ശിവഗംഗ ശ്രീ ദുര്‍ഗ്ഗാവിലാസം സ്‌കൂള്‍ തൃശ്ശൂര്‍, അണ്ടര്‍ 19 ആണ്‍ കുട്ടികളുടെ വിഭാഗം യോഗ മത്സരതില്‍ നിന്ന് സി.വി. അര്‍ജ്ജുന്‍, എരുമപ്പെട്ടി ജിഎച്ച്എസ്എസ് തൃശ്ശൂര്‍

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്ന് മത്സരങ്ങള്‍ കണ്ണൂരില്‍ ആരംഭിച്ചു. ജിവിഎച്ച്എസ്എസ് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്‍ മുഖ്യാതിഥിയായി. കേരള സ്റ്റേറ്റ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ എസ്. ഹരീഷ് ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.സി. സുധീര്‍, ജിഎച്ച്എസ്എസ് സ്‌പോര്‍ട്‌സ് പ്രിന്‍സിപ്പല്‍ കെ. സ്വപ്‌ന, കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല ഓഫീസര്‍ ടി.വി. അജിത, കണ്ണൂര്‍ നോര്‍ത്ത് എഇഒ ഒ.സി. പ്രസന്നകുമാരി, ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദലി, സ്‌കൂള്‍ ഗെയിംസ് റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

ജൂഡോ സബ് ജൂനിയര്‍ വിഭാഗം മത്സരഫലം: ഒന്ന്, രണ്ട് സ്ഥാനക്കാര്‍. സബ് ജൂനിയര്‍ ബോയ്‌സസ് അണ്ടര്‍ 40 കിലോ; സി.കെ. മുഹമ്മദ് ഹിഷാം മലപ്പുറം, മാത്യു വയനാട്. സബ് ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 36 കിലോ, ബി.എസ്. നില്‍ന തിരുവനന്തപുരം, നിരഞ്ജന വി. കുമാര്‍, സബ് ജൂനിയര്‍ ഗേള്‍സ് 40 കിലോ; കെ. ആര്യ പാലക്കാട്, ദേവശ്രീ. എ.എസ്. തിരുവനന്തപുരം.

സബ് ജൂനിയര്‍ ബോയ്‌സസ് 25 കിലോ കെ. സിദ്ധാര്‍ത്ഥ് മലപ്പുറം, ബി. ആദര്‍ശ് തിരുവനന്തപുരം. സബ് ജൂനിയര്‍ ബോയ്‌സസ് 30 കിലോ; പി.എസ്. അന്‍വിന്‍ തൃശ്ശൂര്‍, എസ്.എസ്. മുഹമ്മദ് യാസീന്‍ തിരുവനന്തപുരം. സബ് ജൂനിയര്‍ ഗേള്‍സ് 27 കിലോ: ടി. ദേവിക തിരുവനന്തപുരം, പി.എസ്. ആദ്യ തൃശ്ശൂര്‍. സബ് ജൂനിയര്‍ ബോയ്‌സസ് 35 കിലോ: എം. റോജര്‍ തിരുവനന്തപുരം, ടി.സി. അതിഹിരന്‍ തൃശ്ശൂര്‍. സബ് ജൂനിയര്‍ ഗേള്‍സ് 23 കിലോ; സി.പി. ഹരിസ്തുതി മലപ്പുറം, ജിയ ഷാജി വയനാട്. സബ് ജൂനിയര്‍ ഗേള്‍സ് 32 കിലോ കെ.ആര്‍. നിവേദ്യ തൃശ്ശൂര്‍, ഒ.എച്ച്. ദില്‍ന മെഹറിന്‍ മലപ്പുറം. യോഗ, ഫെന്‍സിങ് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു.

Tags: kannurStudentsSchool Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.