Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലെ ജാതി സെന്‍സസില്‍ ലാലുവിന് സ്വാധീനമുള്ള യാദവുമാരുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ പെരുപ്പിച്ച് കാട്ടുന്നു; പിന്നാക്കക്കാര്‍ക്ക് കഷ്ടകാലം

ബീഹാറില്‍ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വിയാദവും അധികാരം പിടിക്കാന്‍ കൊണ്ടുവന്ന ജാതി സെന്‍സസില്‍ ചില സമുദായങ്ങള്‍ക്ക് അനര്‍ഹമായ നേട്ടങ്ങള്‍ കിട്ടാന്‍ ജനസംഖ്യ പെരുപ്പിച്ച് കാട്ടുന്നതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2023, 10:04 pm IST
in India
ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി (ഇടത്ത്)

ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി (ഇടത്ത്)

പട്ന: ബീഹാറില്‍ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വിയാദവും അധികാരം പിടിക്കാന്‍ കൊണ്ടുവന്ന ജാതി സെന്‍സസില്‍ ചില സമുദായങ്ങള്‍ക്ക് അനര്‍ഹമായ നേട്ടങ്ങള്‍ കിട്ടാന്‍ ജനസംഖ്യ പെരുപ്പിച്ച് കാട്ടുന്നതായി പരാതി. അതുവഴി തങ്ങളുടെ വോട്ട് ബാങ്ക് ഉയര്‍ത്തുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നു. ജാതി സെന്‍സസിന്റെ യഥാര്‍ത്ഥ ലക്ഷ്യം സാമൂഹ്യനീതിയല്ല, അധികാരം പിടിക്കലാണെന്ന സത്യം പകല്‍പോലെ വ്യക്തമാവുന്നതായും ആരോപണമുയരുന്നു.

ലാലു യാദവിന്റെ ആര്‍ജെഡിയ്‌ക്ക് സ്വാധീനമുള്ള യാദവ് സമുദായത്തിന്റെ ജനസംഖ്യ ഈ ജാതിസെന്‍സില്‍ പെരുപ്പിച്ച് കാട്ടിയിരിക്കുന്നതായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ആരോപിച്ചു. 1931ലെ സെന്‍സസില്‍ 12.7 ശതമാനം ഉണ്ടായിരുന്ന ബീഹാറിലെ യാദവ് സമുദായം ഇപ്പോള്‍ 14.3 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.

#WATCH | Patna: On Bihar caste-based survey, BJP leader Sushil Modi says, "…Amit Shah has rightly said that the number of Yadavs and Muslims was increased. In 1931, a caste-based census took place so at that time, 12.7% of Yadav population were in Bihar, now their population… pic.twitter.com/qokJMFJm8Z

— ANI (@ANI) November 6, 2023

അതുപോലെ മുസ്ലിം ജനസംഖ്യയിലും വന്‍വര്‍ധനയാണ് സെന്‍സസില്‍ കാണിച്ചിരിക്കുന്നത്. 1931ല്‍ 14.6 ശതമാനം മാത്രമായിരുന്ന മുസ്ലിം ജനസംഖ്യ ഇപ്പോള്‍ 17.7 ശതമാനമായി ഉയര്‍ന്നതായി ഇപ്പോഴത്തെ സെന്‍സസില്‍ കാണിച്ചിരിക്കുന്നു. ലാലു യാദവിന്റെ പാര്‍ട്ടിക്ക് ഏറ്റവുമധികം പിന്തുണ മുസ്ലിങ്ങളില്‍ നിന്നാണ്.

അതേ സമയം, സാമൂഹ്യനീതി എന്ന് കൊട്ടിഘോഷിക്കുകയും പിന്നാക്ക സമുദായങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നും വീമ്പിളക്കുകയും ചെയ്തെങ്കിലും പിന്നാക്ക സമുദായങ്ങളുെടെ എണ്ണത്തില്‍ വര്‍ധനയില്ല. പിന്നാക്ക സമുദായങ്ങള്‍ മൊത്തത്തില്‍ 36 ശതമാനം എന്നാണ് കാണിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഇവരുടെ ജനസംഖ്യ ഇതിലും അധികം വരേണ്ടതാണെന്നും സുശീല്‍ കുമാര്‍ മോദി ആരോപിച്ചു

Tags: Bihar caste censusbjpBiharSushil Kumar ModiLalu prasad yadavCaste censusSocial justiceBackward community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.