Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംഘഗീതങ്ങള്‍ രാഷ്‌ട്ര നിര്‍മാണത്തില്‍ പ്രധാനം: ഗോഖലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 10:24 pm IST
in Kozhikode
കേസരിയുടെ അമൃതശതം പ്രഭാഷണ പരമ്പരയില്‍ സംസ്‌കാര്‍ ഭരതി ദേശീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ സംസാരിക്കുന്നു. അഡ്വ.എന്‍.പി. ശ്രീരാജ്, അധ്യക്ഷന്‍ പിന്നണി ഗായകന്‍ സുനില്‍കുമാര്‍, അനൂപ് കുന്നത്ത്, സമീപം

കേസരിയുടെ അമൃതശതം പ്രഭാഷണ പരമ്പരയില്‍ സംസ്‌കാര്‍ ഭരതി ദേശീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ സംസാരിക്കുന്നു. അഡ്വ.എന്‍.പി. ശ്രീരാജ്, അധ്യക്ഷന്‍ പിന്നണി ഗായകന്‍ സുനില്‍കുമാര്‍, അനൂപ് കുന്നത്ത്, സമീപം

കോഴിക്കോട്: ആര്‍എസ്എസിന്റെ സംഘഗീതങ്ങള്‍ ഓരോന്നും സംഘ ദര്‍ശനത്തിന്റെ ബോധനങ്ങളാണെന്നും രാഷ്‌ട്ര നിര്‍മാണത്തില്‍ ആ ഗീതങ്ങള്‍ക്കുള്ള പങ്ക് മഹത്താണെന്നും അഭിജിത് ഗോഖലെ അഭിപ്രായപ്പെട്ടു. കേസരിയുടെ അമൃതശതം പ്രഭാഷണ പരമ്പരയില്‍ സംഘഗീതങ്ങളിലെ ദേശീയ സാംസ്‌കാരിക മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സംസ്‌കാര്‍ ഭരതി ദേശീയ സംഘടനാ സെക്രട്ടറിയായ ഗോഖലെ.

ദേശസ്‌നേഹം പാടുക മത്രമല്ല, അത് പഠിക്കുകയും ഉള്‍ക്കൊള്ളുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ ഗീതങ്ങള്‍ പാടുന്നതിന്റെ വിശേഷം. ഏത് സംഘഗീതവും സംഘ ചിന്തയും പദ്ധതിയും ലക്ഷ്യവുമാണ് വിവരിക്കുന്നത്. രാഷ്‌ട്രബോധം, ദേശഭക്തി, സമര്‍പ്പണ മനസ്ഥിതി, വിജയിക്കാനുള്ള ഇച്ഛ, ദൃഢനിശ്ചയം എന്നിവയാണ് ഈ ഗീതങ്ങള്‍ പാടുന്നവരിലും കേള്‍ക്കുന്നവരിലും ഉണ്ടാക്കുന്നത്. രാഷ്‌ട്രത്തിന്റെ വിശാലവും സമ്പന്നവുമായ സംസ്‌കൃതിയെ ഓര്‍മപ്പെടുത്തുന്നു, നമ്മുടെ പൂര്‍വകാല വൈഭവം അനുഭവപ്പെടുത്തുന്നു, സവിശേഷ വ്യക്തിത്വങ്ങളേയും ചരിത്രത്തേയും അനുസ്മരിപ്പിക്കുന്നു. അത് രാഷ്‌ട്രമെന്ന സങ്കല്‍പ്പത്തിന്റെ ലക്ഷ്യത്തിലേക്ക് വഴികാട്ടിയാകുന്നു, ഗോഖലെ വിവിധ ഭാഷകളിലെ ഗീതങ്ങള്‍ ഉദ്ധരിച്ച് വിവരിച്ചു.

പ്രവര്‍ത്തകര്‍ക്ക് കരുത്തു പകരാനും തിരുത്തല്‍ വരുത്താനും രാജ്യത്തിനുവേണ്ടി ജീവിക്കാനും പ്രേരകമാകുന്ന ഈ ഗീതങ്ങള്‍ വ്യക്തികള്‍ എഴുതിയ അതിസുന്ദരമായ കവിതകളും സാഹിത സൃഷ്ടികളുമാണെങ്കിലും സംഘം സമൂഹത്തിന് നല്കുന്ന പൊതു സ്വത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശസ്ത പിന്നണി ഗായകനും സംഗീതജ്ഞനുമായ സുനില്‍കുമാര്‍ അധ്യക്ഷനായി. തപസ്യ സംസ്ഥാന ട്രഷറര്‍ അനൂപ് കുന്നത്ത് സ്വാഗതവും അഡ്വ.പി.എന്‍. ശ്രീരാജ് നന്ദിയും പറഞ്ഞു.

 

Tags: Abhijit GokhaleSangh songsnation buildingKesari's Amritashatam lecture seriesSanskar Bharati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സാമൂഹിക മാറ്റത്തിന് സജ്ജനശക്തികൾ ഒരുമിക്കണം: ദത്താത്രേയ ഹൊസബാളെ

India

ഖാര്‍ഗെ നിങ്ങളുടെ ലക്ഷ്യം നടക്കില്ല….ആര്‍എസ്എസിനെ നിരോധിക്കുക എന്ന നിങ്ങളുടെ മോഹം നടക്കില്ല: അമിത് ഷാ

India

നേപ്പാളിലേത് പോലെ ഭരണത്തെ അട്ടിമറിക്കുന്ന ഒരു ജെന്‍സീ കലാപം ഇന്ത്യയില്‍ നടക്കില്ല, അതിന് അമിത് ഷാ നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്…

India

രാഷ്‌ട്ര നിര്‍മാണത്തില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക്: ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.