Tuesday, May 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുരേഷ് ഗോപി വധത്തിനിറങ്ങിയ ഷാനി പ്രഭാകറിനെ വധിച്ച് പ്രേക്ഷകര്‍

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന പരാതി ഉയര്‍ന്ന ഉടന്‍ നടന്‍ സുരേഷ് ഗോപിയെ തന്റെ പറയാതെ വയ്യ എന്ന പ്രത്യേക ടെലിവിഷന്‍ പരിപാടിയിലൂടെ വധിക്കാനിറങ്ങിയ ഷാനി പ്രഭാകരന് പക്ഷെ ലഭിച്ചത് പ്രേക്ഷകരുടെ വക വധം.

Janmabhumi Online by Janmabhumi Online
Nov 5, 2023, 04:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തുപുരം: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന പരാതി ഉയര്‍ന്ന ഉടന്‍ നടന്‍ സുരേഷ് ഗോപിയെ തന്റെ പറയാതെ വയ്യ എന്ന പ്രത്യേക ടെലിവിഷന്‍ പരിപാടിയിലൂടെ വധിക്കാനിറങ്ങിയ ഷാനി പ്രഭാകരന് പക്ഷെ ലഭിച്ചത് പ്രേക്ഷകരുടെ വക വധം. ഷാനി പ്രഭാകരറിന്റെ ഈ ടിവി ഷോ മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഷാനി പ്രഭാകര്‍ എന്ന അവതാരികയെ വെള്ള കുടിപ്പിക്കുന്ന മറുപടിയാണ് പ്രേക്ഷകര്‍ ഈ ടിവി പരിപാടിയുടെ താഴെ പങ്കുവെച്ചിരിക്കുന്നത്. ആകെ 6272 കമന്‍റുകളാണ് ഈ പരിപാടിയ്‌ക്കുള്ള പ്രതികരണമായി യൂട്യൂബില്‍ വന്നിരിക്കുന്നത്. ഇതില്‍ 99 ശതമാനത്തിലധികം മറുപടിയും സുരേഷ് ഗോപിയെ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട് എന്നതാണ്. ഒപ്പം ഷാനിയുടെ നിലവാരം മനസ്ലിലായി എന്നും ചില പ്രേക്ഷകര്‍ കുറിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ടായി അഭിനയത്തിലൂടെയും സ്വഭാവശുദ്ധിയിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും മലയാളമനസ്സില്‍ വേരോട്ടമുണ്ടാക്കിയ നായകനാണ് സുരേഷ് ഗോപി. ഒരു ദിവസം കൊണ്ട് അദ്ദേഹത്തെ സ്വഭാവഹത്യ ചെയ്യാനാവില്ല എന്ന തെളിയിക്കുന്നതാണ് ഷാനി പ്രഭാകറിന് പ്രേക്ഷകര്‍ നല്‍കിയ മറുപടികള്‍. “ഷാനി എന്തൊക്ക പറഞ്ഞാലും എത്രയൊക്കെ പറഞ്ഞാലുംരാഷ്‌ട്രീയ മായി എനിക്ക് വിയോജിപ്പ് ഉണ്ടെങ്കിലും സുരേഷ് ഗോപി ഒരു നല്ല മനുഷ്യ നാണ് അത് പറയാതെ വയ്യ”- രാജു എന്ന പ്രേക്ഷകന്‍ പറയുന്നു.
ചില പ്രതികരണങ്ങള്‍ കാണാം:

 

“എന്ത് നിങ്ങൾ പറഞ്ഞാലും ജനങ്ങൾ ഒരിക്കലും സുരേഷ് ഗോപിയെ തെറ്റിദ്ധരിക്കയില്ല. Support സുരേഷ് ഗോപി. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ❤❤”- സന്തായ് എന്ന പ്രേക്ഷകന്റെ പ്രതികരണം ഇതാണ്. “സുരേഷ് ഗോപി ആരാണെന്നും എങ്ങനെ ആണെന്നും ജനങ്ങൾക്കറിയാം.. ഞങ്ങൾക്കും സത്യം എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് മാത്രം ഇപ്പോൾ മനസിലാക്കുക”- ഇന്ദിര സുനില്‍ എന്ന പ്രേക്ഷക പറയുന്നു.
“സുരേഷ് ഗോപി ഒരു തെറ്റും ചെയ്തതായി എനിക്ക് തോന്നുന്നില്ല ഇത് കരുതികൂട്ടി അദ്ദേഹത്തെ അപമാനിക്കുവാ full support Suresh gopy 👍 💖”- ഗോഡ് വിന്‍ അലക്സ് കുറിക്കുന്നു. “രാഷ്‌ട്രീയം വച്ചൊന്നും അല്ല ഞങ്ങൾ പ്രതികരിക്കുന്നത് അദ്ദേഹം ഞങ്ങളെ സംബന്ധിച്ചു നല്ലൊരു ജന്റിൽമാൻ ആണ്. അതു ജനങ്ങൾക്കു മുഴുവൻ അറിയും”- സലിം ബാബു പറയുന്നു. “🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👍👍👍👍❤❤❤❤❤❤❤നന്മയുള്ള മകനായി എത്ര മാന്യമായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. സാരമില്ല. ഇത് സുരേഷ്ഗോപിക്ക് കൂടുതൽ വോട്ട് കിട്ടാൻ സഹായിക്കും.”- കെന്നി ജി പറയുന്നു. “അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടല്ലോ ആ പിതൃ വാത്സല്യം അത് മനസിലാക്കാൻ പറ്റാത്തത് ആ കുട്ടിയുടെ തെറ്റാണ്”- എന്നാണ് വീണ ജിയുടെ പ്രതികരണം.

നേരത്തെ ഷാി പ്രഭാകറിന്റെ സുരേഷ് ഗോപിയ്‌ക്കെതിരായ ടിവി ഷോയ്‌ക്കെതിരെ ദേശാഭിമാനി പത്രത്തിന്റെ മുന്‍ അസോസിയേറ്റ് എഡിറ്ററായ ജി.ശക്തിധരന്‍ ആഞ്ഞടിച്ചിരുന്നു. “സുരേഷ് ഗോപിയെപ്പോലെ ചലച്ചിത്ര രംഗത്തു ദശാബ്ദങ്ങൾ പിന്നിട്ട , ലബ്ധപ്രതിഷ്‌ഠനായ നടൻ എന്ന നിലയ്‌ക്ക് പേരെടുത്ത ഒരാളോട് കാട്ടേണ്ട ആദരവിന്റെ കണിക പോലും അവതാരക ഇവിടെ കാണിച്ചില്ല, എന്നുമാത്രമല്ല ഓരോ നാലോ അഞ്ചോ വരികൾ പറഞ്ഞുടനെ കഥാനായകനെ ചവിട്ടിയരക്കുന്ന വിഷസൂചി കുത്തികയറ്റിക്കൊണ്ടിരുന്ന ഈ പരിപാടിയെ മലയാളമനോരമ ന്യൂസിന്റെ സ്ത്രീപക്ഷ മാനിഫെസ്റ്റോയായി കാണക്കാക്കണമെങ്കിൽ ആ മാധ്യമം വലിയ വില നൽകേണ്ടിവരും”- ജി. ശക്തിധരന്‍ തന്റെ സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു.

Tags: Manorama NewsParayathe VayyaMedia One TVsuresh gopiShani PrabhakarG.Shaktidharan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍, തന്നെ ആളാക്കിയത് ബിജെപിയും സുരേഷ് ഗോപിയും

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Kerala

ദുരിതങ്ങളുടെ കൊടുംവെയിലില്‍ ശ്രേയക്ക് സാന്ത്വനമായി സുരേഷ് ഗോപി; മൂന്ന് സെമസ്റ്ററുകളുടെ ഫീസ് അക്കൗണ്ടിലെത്തി

Kerala

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സുരേഷ് ഗോപി

Kerala

ഈസ്റ്റര്‍ ദിനത്തില്‍ മത മേലധ്യക്ഷരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍, വഖഫ് നിയമ ഭേദഗതി നടപ്പാകുമ്പോള്‍ മുനമ്പം വിഷയത്തിനും പരിഹാരമുണ്ടാകും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

ഇൻസ്റ്റാഗ്രാം ക്വീൻ ഇനി അഴിക്കുള്ളിൽ : മയക്കുമരുന്ന് കേസിൽ പ്രതിയായ പൊലീസുകാരി അനധികൃത സ്വത്ത് സമ്പാദനക്കേസിലും അറസ്റ്റിൽ

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് അംഗമായ യുവതിയെയും 2 പെണ്‍മക്കളെയും ഹോട്ടലില്‍ കണ്ടെത്തി

മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല : പാകിസ്ഥാനിലെ പാവ സർക്കാരുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല : ഇമ്രാൻ ഖാൻ

1,500 ഓളം പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ ഇസ്ലാമിക നേതാവ് ; എ.ടി.എം. അസ്ഹറുൽ ഇസ്ലാമിന്റെ വധശിക്ഷ ഇളവ് ചെയ്ത് സുപ്രീം കോടതി

ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാനില്ല, അന്വേഷണം പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies