Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്: മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും വീണയ്‌ക്കും എതിരേ ഇ ഡി അന്വേഷണം വന്നേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 10:00 am IST
in Kerala

കൊച്ചി: മാസപ്പടിക്കേസില്‍ തെളിവില്ലെന്ന വാദം തള്ളിയ, അമിക്കസ് ക്യൂറി (ഹൈക്കോടതി തങ്ങളെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്‍) റിപ്പോര്‍ട്ട് സര്‍ക്കാരിനും, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും മകള്‍ക്കും ബാധ്യതയാകും. കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെൡവുണ്ടെന്ന റിപ്പോര്‍ട്ടില്‍ ഇ ഡി അന്വേഷണ സാധ്യത തെളിയുന്നു.

മുഖ്യമന്ത്രി, മകള്‍ വീണ, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയതിനു തെളിവുണ്ടെന്നും ഇതില്‍ അന്വേഷണം തേടിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയത് തെറ്റായെന്നുമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ വിചാരണ പൂര്‍ത്തിയായി വിധിക്ക് മാറ്റിയിരിക്കുന്നു.

മാസപ്പടി വാങ്ങിയതിന് തെളിവില്ലെന്നും വീണ 1.72 കോടി കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയെന്നും പിണറായിയും മറ്റും മാസപ്പടി വാങ്ങിയെന്നുമുള്ള ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് തെൡവേയല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, ഇൗ റിപ്പോര്‍ട്ടില്‍ വിശദമായ തെളിവുണ്ടെന്ന് അമിക്കസ് ക്യൂറി കണ്ടെത്തി.

ഈ സാഹചര്യത്തില്‍ അന്വേഷണം അനിവാര്യമാണ്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് എന്നത് കോടതി റിപ്പോര്‍ട്ട് പോലെ പ്രധാനവും നിര്‍ണായകവുമാണ്. ഇതിനെ വെറും പരാമര്‍ശമായി തള്ളാനാകില്ല. വിധി വരുന്ന മുറയ്‌ക്കോ അതിനു മുമ്പോ തലയൂരാന്‍ സംസ്ഥാന സര്‍ക്കാര്‍ പേരിന് ഒരു വിജിലന്‍സ് അന്വേഷണ ഉത്തരവിട്ടേക്കാം.

എന്നാല്‍, അതിലുപരി ഇ ഡി അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നു. കരിമണല്‍ കമ്പനിയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്നതാണ് വിഷയം. ഇത്തരം കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമുണ്ട്.

മാത്രമല്ല, വീണയ്‌ക്ക് ഒരു പണിയും ചെയ്യാതെ, കരിമണല്‍ കമ്പനി കോടികള്‍ നല്കിയത്, ബന്ധു ഉന്നത സ്ഥാനീയനാണെന്നതു പരിഗണിച്ചായിരുന്നെന്നും സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. അതായത് ഉന്നത സ്വാധീനമുള്ളതിനാല്‍ തങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നു കരുതിത്തന്നെയാണ് വീണയ്‌ക്കു മാസപ്പടി കൊടുത്തതെന്നാണ്, റിപ്പോര്‍ട്ടില്‍. ഇത് അഴിമതിയാണ്, അഴിമതിയുടെ നിര്‍വചനത്തില്‍പ്പെടുകയും ചെയ്യും. റിപ്പോര്‍ട്ട് സ്വീകരിച്ച്, വിജിലന്‍സ് കോടതി വിധി റദ്ദാക്കി വീണ്ടും കേസ് പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടേക്കാം. ഇത്തരമൊരു ഉത്തരവുണ്ടായാലും ഇല്ലെങ്കിലും വിപുലമായ ഇ ഡി അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

Tags: Pinarayi VijayanVeena VijayanAmicus curiae reportED investigation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Kerala

മാസപ്പടിക്കേസ്: ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.