Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ നമ്പര്‍ വണ്‍ രാജ്യമാക്കണോ? എങ്കില്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാകൂ എന്ന് ഇന്‍ഫോസിസ് നാരായണമൂര്‍ത്തി

ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാക്കാന്‍ യുവാക്കള്‍ ആഴ്ചയില്‍ 70മണിക്കൂര്‍ ജോലി ചെയ്യാന്‍ രംഗത്തെത്തണമെന്ന് ഇന്‍ഫോസിസ് നാരായണമൂര്‍ത്തി. ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തരോല്‍പാദനം) വര്‍ധിപ്പിക്കാന്‍ ഇതാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 04:14 pm IST
in India, Business

ബെംഗളൂരു: ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാക്കാന്‍ യുവാക്കള്‍ ആഴ്ചയില്‍ 70മണിക്കൂര്‍ ജോലി ചെയ്യാന്‍ രംഗത്തെത്തണമെന്ന് ഇന്‍ഫോസിസ് നാരായണമൂര്‍ത്തി. ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തരോല്‍പാദനം) വര്‍ധിപ്പിക്കാന്‍ ഇതാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.

ചൈനയും ജപ്പാനും മികച്ച രാജ്യങ്ങളായത് യുവാക്കളുടെ കഠിനാധ്വാനത്തിലൂടെ

ചൈനയും ജപ്പാനും പിന്നില്‍ കിടന്ന രാഷ്‌ട്രങ്ങളായിരുന്നുവെന്നും അവിടുത്തെ യുവാക്കള്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായപ്പോഴാണ് ആ രാഷ്‌ട്രങ്ങള്‍ ശക്തമായ സമ്പദ് വ്യവസ്ഥകളായി മറായിതെന്നും ഇന്‍ഫോസിസ് നാരായണമൂര്‍ത്തി പറഞ്ഞു. ഭാരതത്തെ ലോകശക്തിയാക്കാന്‍ യുവാക്കള്‍ കുറഞ്ഞത് ദിവസേന 12 മണിക്കൂറെങ്കിലും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. . എന്നാല്‍ നാരായണമൂര്‍ത്തിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ചയ്‌ക്ക് വഴി തുറന്നിരിക്കുകയാണ്. ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ള ലോകത്തിലെ വന്‍ വ്യവസായസംരംഭകര്‍ വരെ നാരായണമൂര്‍ത്തിയുടെ ഈ ആഹ്വാനത്തോട് പ്രതികരിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ യുവാക്കള്‍ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ പിന്നില്‍
ഇന്ത്യയിലെ ചെറുപ്പക്കാര്‍ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ വളരെ പിറകിലാണെന്നും നാരാണമൂര്‍ത്തി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനും ജര്‍മ്മനിയും ലോകശക്തിയായി കുതിച്ചുയര്‍ന്നത് യുവാക്കള്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്തത് വഴിയാണ്. ചൈനയും കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ ലോകത്തെ സമ്പന്ന രാഷ്‌ട്രമായി മാറിയത് അവിടുത്തെ യുവാക്കളുടെ കഠിനാധ്വാനമാണ്. ചൈനയില്‍ ഇപ്പോള്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണിവരെ എന്നതാണ് ജോലി സമയം. അതും ആഴ്ചയില്‍ ആറ് ദിവസം.

ലോകത്തിലെ ബിസിനസുകാര്‍ ആരാധിക്കുന്ന വ്യവസായസംരംഭകനാണ് നാരായണമൂര്‍ത്തി. ഇദ്ദേഹത്തിന്റെ അച്ഛന്‍ അധ്യാപകനായിരുന്നു. ലളിതമായ ജീവിത പശ്ചാത്തലത്തില്‍ നിന്നും വന്ന മൂര്‍ത്തി പിന്നീട് കഠിനാധ്വാനത്തിലൂടെയാണ് ഇന്‍ഫോസിസ് എന്ന സോഫ് റ്റ് വെയര്‍ കമ്പനി വിജയിപ്പിച്ചത്. സുധാമൂര്‍ത്തിയാണ് ഭാര്യ. മരുമകന്‍ ഋഷി സുനക് യുകെ പ്രധാനമന്ത്രിയാണ്. മകന്‍ രോഹന്‍ മൂര്‍ത്തിയും അച്ഛന്റെ പാത പിന്തുടര്‍ന്ന് വ്യവസായസംരംഭകത്വത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്‍ഫോസിസിലെ വൈസ് പ്രസിഡന്‍റ് സ്ഥാനം വലിച്ചെറിഞ്ഞ് അദ്ദേഹം സൊറോകോ എന്ന ഡിജിറ്റല്‍ ട്രാന്‍സ്പര്‍മേഷന്‍ കമ്പനിയ്‌ക്ക് രൂപം നല്‍കിയിരിക്കുകയാണ്.

Tags: GDPInfosysNarayana Murthy70 hours work weekproductivity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭാരതവും യൂറോപ്യൻ യൂണിയനും ‘കരാറുകളുടെ മാതാവയ’ കരാറിൽ ഒപ്പുവെച്ചു; മാറാത്തത് പലതും ഇനിയും മാറും

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

India

ജെആര്‍ഡി ടാറ്റയെക്കൊണ്ട് സ്ത്രീകളോടുള്ള ടാറ്റാനയം തന്നെ തിരുത്തിച്ച സുധാമൂര്‍ത്തി….

India

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശോഭനം…ഇന്ത്യ ഈ ത്രൈമാസത്തില്‍ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്ന് എന്‍എസ് ഒ

Lifestyle

സുധാ മൂർത്തിയുടെ പ്രചോദനാത്മകമായ ഉദ്ധരണികൾ : സുധാ മൂർത്തിയുടെ ഈ 10 നിർദ്ദേശങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾ 100% വേഗത്തിൽ വിജയം കൈവരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.