Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടി വിവാദം; അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ശ്രമമെന്ന് മാത്യു കുഴല്‍നാടന്‍

.മാസപ്പടി വിഷയത്തിലെ 1.72 കോടിയില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി കിട്ടിയോ എന്നാണ് താന്‍ ചോദിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 03:47 pm IST
in Kerala

കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതിയും കൊള്ളയും മറച്ചുപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്കെത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇതിനായി വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നെന്നും കുഴല്‍നാടന്‍ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ എന്ന നിലയില്‍ ഞാന്‍ സര്‍ക്കാരിനോട് ചോദിക്കുന്ന വിവരങ്ങള്‍ നല്കാതെ ഒഴിഞ്ഞുമാറുകയാണ്. അത് അവകാശ ലംഘനം കൂടിയാണ്. മാസപ്പടികേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്നത്.

മാസപ്പടിയായി ലഭിച്ച 1.72 കോടി രൂപയില്‍ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇക്കാര്യത്തില്‍ ധനവകുപ്പ് നല്കിയ മറുപടി എക്‌സാലോജിക്കിനെ മാത്രം പരാമര്‍ശിച്ചായിരുന്നു. ഈ 1.72 കോടി രൂപ എക്സാലോജിക്കും വീണയും ചേര്‍ന്ന് വാങ്ങിയ പണമാണ്. രണ്ട് അക്കൗണ്ടുകളില്‍, രണ്ട് ഇടപാടുകളായി, രണ്ട് വ്യത്യസ്ത എഗ്രിമെന്റോടെ വാങ്ങിയ പണമായിരുന്നു. എന്നാല്‍, പിന്നീട് മാധ്യമങ്ങളില്‍ വീണ ജിഎസ്ടി അടച്ചതിന്റെ രേഖയെന്ന പ്രചാരണമുണ്ടാക്കി പുകമറ സൃഷ്ടിച്ചു.

2016-17ല്‍ വീണ നികുതി അടച്ച രേഖ കാണുന്നില്ലെന്ന് ഞാന്‍ വ്യക്തമാക്കിയതാണ്. 2017-18ല്‍ അവര്‍ വാങ്ങിയ പണം 60 ലക്ഷം രൂപയാണെന്നും അതില്‍ 25 ലക്ഷം രൂപയ്‌ക്ക് മാത്രമാണ് നികുതി അടച്ചതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും ധനവകുപ്പിന് മൗനമായിരുന്നു.

എനിക്കെതിരെയുള്ള വിജിലന്‍സ് കേസിനുള്ള അനുമതി സര്‍ക്കാര്‍ നല്കിയപ്പോള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരാനുള്ള അവസരമാണിതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, അഴിമതി കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി ചോദിച്ച് വിജിലന്‍സ് വകുപ്പില്‍നിന്ന് എത്ര അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തിയെന്ന് ചോദിച്ചിരുന്നു. എത്രയെണ്ണത്തിന് അനുമതി നല്കിയെന്നും ചോദിച്ചിരുന്നു. എന്നാല്‍ ഇതുവരെ ചോദ്യത്തിനുള്ള മറുപടി ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സില്‍ പരാതിയും സമര്‍പ്പിച്ചിരുന്നു. എല്ലാ വിവരങ്ങളുമടങ്ങുന്ന പരാതിയാണ് നല്കിയത്. വിഷയത്തില്‍ വിജിലന്‍സിന് മൊഴി നല്കാന്‍ തയാറാണെന്നും അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ നല്കിയ പരാതിയില്‍ വിജിലന്‍സ് കേസെടുത്തില്ല.’- കുഴല്‍നാടന്‍ ആരോപിച്ചു.

Tags: taxVeena Vijayanbribemathew kuzhalnadanpinarai vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Kerala

മാസപ്പടിക്കേസ്: ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു

Kerala

വാണിജ്യ പാചക വാതക സിലിണ്ടര്‍ വിതരണ നിയന്ത്രണം: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.