Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനക്കാര്‍ കൂട്ടത്തോടെ കേരളീയത്തിന്; തലസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 3, 2023, 08:19 am IST
in Kerala

തിരുവനന്തപുരം: പാട്ടും നൃത്തവുമായി കേരളീയം അരങ്ങു തകര്‍ക്കുമ്പോള്‍ തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലം. കേരളീയത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജീവനക്കാര്‍ക്കു പോകേണ്ടി വന്നതോടെയാണ് ഓഫീസുകള്‍ നിശ്ചലമായത്.

സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ക്ക് ആളില്ലാക്കസേരകള്‍ കണ്ട് മടങ്ങേണ്ടി വന്നു.
കേരളീയത്തില്‍ ഇന്നലെ രാവിലെ നടന്ന സെമിനാറുകളില്‍ ആളുകള്‍ കുറവായിരുന്നു. ഇതോടെ അതതു വകുപ്പിനു കീഴിലെ സെമിനാറുകളില്‍ പങ്കെടുക്കണമെന്ന് ജീവനക്കാര്‍ക്ക് അടിയന്തര നിര്‍ദേശം നല്കി.

കേരളീയം കാണാന്‍ ഓഫീസ് പ്രവര്‍ത്തനത്തിനു തടസ്സമില്ലാതെ പോകാമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, ജീവനക്കാര്‍ ഒപ്പുവച്ച ശേഷം രാവിലെ തന്നെ ഓഫീസ് വിട്ടുപോയി. പക്ഷേ, സെമിനാറുകള്‍ക്ക് ആളില്ലാതായതോടെ യൂണിയന്‍ നേതാക്കള്‍ അടിയന്തരമായി ഇടപെട്ട് കേരളീയം വേദികളില്‍ ചുറ്റിക്കറങ്ങിയ ജീവനക്കാരെ സെമിനാര്‍ വേദിയിലെത്തിക്കുകയായിരുന്നു. ഇതോടെ ഇന്നലെ വൈകിട്ട് ഉത്തരവ് വീണ്ടും തിരുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ സെമിനാറുകളില്‍ മാത്രമേ പങ്കെടുക്കാവൂ എന്നായി ഉത്തരവ്.
ഇന്നു മുതല്‍ തലസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവിധ വിഭാഗങ്ങളിലായുള്ള സെമിനാറുകളില്‍ പങ്കെടുക്കണം. കേരളത്തിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ഇന്നലെ നടന്ന സെമിനാറില്‍ റേഷന്‍കട ഉടമകളോടും എത്തണമെന്ന് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. തദ്ദേശ സ്വയംഭരണം, ടൂറിസം തുടങ്ങിയ വകുപ്പുകളിലെ സെമിനാറുകളില്‍ വകുപ്പുമായി ബന്ധപ്പെട്ട കരാറുകാരും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് ഒരാഴ്ച ഇങ്ങനെ പരിപാടി നടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് പങ്കെടുത്താല്‍ എന്താ കുഴപ്പമെന്ന് സംഘാടക സമിതി കണ്‍വീനര്‍ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഓഫീസുകളില്‍ ജീവനക്കാരില്ലെന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. അതത് വകുപ്പുകളുടെ സെമിനാറുകള്‍ നടക്കുമ്പോള്‍ വകുപ്പുമായി ബന്ധപ്പെട്ട ജീവനക്കാര്‍ പങ്കെടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. ഉത്സവാഘോഷങ്ങളില്‍ അവധി നല്കുന്നില്ലേ എന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ ചോദ്യം.

 

Tags: keraleeyamemployeesGovernment office
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് സന്ദേശമയയ്‌ക്കാന്‍ സര്‍ക്കാര്‍,ഹൈക്കോടതിയെ സമീപിച്ചു

Kerala

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ ഉത്തരവ്

Editorial

പിണറായി സര്‍ക്കാരിന്റെ ഗുരുതര നിയമലംഘനം

Kerala

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം: കമ്മീഷനെ നിയമിച്ചു

മുഖ്യമന്ത്രിയുടെ പേരില്‍ ജീവനക്കാരുടെ വാട്‌സാപ്പിലേക്കെത്തിയ സന്ദേശം
Kerala

ജീവനക്കാരുടെയും സംരംഭകരുടെയും ഡേറ്റ സര്‍ക്കാര്‍ വിറ്റു; സ്പാര്‍ക്കും മെഡിസെപ്പും സംശയനിഴലില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.