Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍: വമ്പന്‍മാര്‍ തോറ്റ് പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 12:45 am IST
in Football
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഗോള്‍ നേടിയ ന്യൂകാസില്‍ താരം മിഗ്വേല്‍ അല്‍മിറോന്റെ ആഹ്ലാദം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഗോള്‍ നേടിയ ന്യൂകാസില്‍ താരം മിഗ്വേല്‍ അല്‍മിറോന്റെ ആഹ്ലാദം

ലണ്ടന്‍: യൂറോപ്യന്‍ ഫു്ടബോളില്‍ വിവിധ ടൂര്‍ണമെന്റുകളുടെ നോക്കൗട്ടുകളിലായി മൂന്ന് വമ്പന്‍ ക്ലബ്ബുകള്‍ തോറ്റ് പുറത്തായി. ഇംഗ്ലണ്ടിലെ ഇഎഫ്എല്‍ കപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാജയപ്പെട്ട് മാഞചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സനലും പുറത്തായി. ജര്‍മന്‍ കപ്പിനായി പോരാടിയ ബയേണ്‍ മ്യൂണിക് രണ്ടാം റൗണ്ട് മത്സരത്തിലാണ് പരാജയപ്പെട്ടത്.

ദുര്‍ബലരായ സാര്‍ബ്ര്യൂക്കെണിനോടാണ് ബയേണ്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. അവരുടെ തട്ടകത്തില്‍ നടന്ന ജര്‍മന്‍ കപ്പിന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ 2-1നായിരുന്നു ജര്‍മനിയുടെ തോല്‍വി.

ഇഎഫ്എല്‍ കപ്പ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ന്യൂകാസിലാണ് തകര്‍ത്തത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ന്യൂകാസില്‍ വമ്പന്‍മാരെ മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ലീഡ് ചെയ്ത അവര്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി. മിഗ്വേല്‍ അല്‍മിറോന്‍(28-ാം മിനിറ്റ്), ലെവിസ് ഹാള്‍(36), ജോ വില്ലോക്ക്(60) എന്നിവരാണ് ന്യൂകാസിലിന് വേണ്ടി സ്‌കോര്‍ ചെയ്തത്.

മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരില്‍ ആഴസനലിനെ തോല്‍പ്പിച്ചത് വെസ്‌ററ് ഹാം യുണൈറ്റഡ് ആണ്. 3-1നായിരുന്നു വെസ്റ്റ്ഹാം വിജയം. ദാന ഗോളിലൂടെ 16-ാം മിനിറ്റില്‍ മുന്നിലെത്തിയ വെസ്റ്റ് ഹാം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി. കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ആഴ്‌സനല്‍ ആശ്വാസഗോള്‍ നേടിയത്.

Tags: European club football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

(1) ഇവാന്‍ ഗ്വെസ്സാന്‍ഡ് ആസ്റ്റണ്‍ വില്ലാ ആസ്ഥാനത്ത് കരാര്‍ ഒപ്പുവയ്ക്കാനെത്തിയപ്പോള്‍ (2) റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇടത് കൈക്കുഴയ്ക്ക് പരിക്കേറ്റ നിലയില്‍
Football

ക്ലബ്ബ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ഇനി ഒരാഴ്ച

യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം നേടിയ ഒളിംപിയാക്കോസ് ടീം അംഗങ്ങള്‍ കിരീടവുമായ്‌
Football

ആദ്യ യൂറോപ്യന്‍ കിരീടം സ്വന്തമാക്കുന്ന ഗ്രീക്ക് ടീമായി ഒളിംപിയാക്കോസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.