Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് വെബ്സൈറ്റിലെ പേജിലേക്ക് ദുബായില്‍ നിന്നും ലോഗിന്‍ ചെയ്തത് 49 തവണ: ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐടി വകുപ്പ്

തൃണമൂല്‍ കോണഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് വെബ് സൈറ്റിലെ എംപിമാര്‍ക്കുള്ള പേജില്‍ ദുബായില്‍ നിന്നും ലോഗിന്‍ ചെയ്തത് 49 തവണയെന്ന് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 05:51 pm IST
in India

ന്യൂദല്‍ഹി: തൃണമൂല്‍ കോണഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് വെബ് സൈറ്റിലെ എംപിമാര്‍ക്കുള്ള പേജില്‍ ദുബായില്‍ നിന്നും ലോഗിന്‍ ചെയ്തത് 49 തവണയെന്ന് കണ്ടെത്തല്‍. ഐടി വകുപ്പ് പാര്‍ലമെന്‍റിന്റെ എത്തിക്സ് പാനലിന് (സദാചാരസമിതി) അയച്ച റിപ്പോര്‍ട്ടിലാണ് രാജ്യസുരക്ഷയെ അട്ടിമറിക്കുന്ന ഈ കണ്ടെത്തല്‍. മഹുവ മൊയ്ത്ര ഇന്ത്യയിലായിരിക്കുമ്പോള്‍ അവരുടെ പാര്‍ലമെന്‍റ് വെബ് സൈറ്റിലെ ലോഗിന്‍ പേജില്‍ മറ്റാരോ ദുബായില്‍ നിന്നും പ്രവേശിച്ചിരിക്കുന്നത് 49 തവണയാണന്നര്‍ത്ഥം.

പാര്‍ലമെന്‍റ് എംപിമാര്‍ അവരുടെ പാസ് വേഡ് മറ്റാരുമായി പങ്കുവെയ്‌ക്കരുതെന്ന് പാര്‍ലമെന്‍റ് നിയമമുണ്ട്. പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ കയറാനുള്ള ഇമെയിലും മറ്റാരുമായി പങ്കുവെയ്‌ക്കരുതെന്നുണ്ട്. ഈ നിയമമാണ് മുഹവ മൊയ്ത്ര ലംഘിച്ചത്.

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ധനമന്ത്രിയും രഹസ്യാന്വേഷണ ഏജന്‍സികളും ഉള്‍പ്പെടെ എല്ലാവരും ലോഗിന്‍ ചെയ്യുന്നതാണ് പാര്‍ലമെന്‍റ് വെബ്സൈറ്റ് ഇതിലാണ് ദുബായില്‍ നിന്നും മറ്റാരോ മഹുവ മൊയ്ത്രയുടെ പേജിലേക്ക് ലോഗിന്‍ ചെയ്ത് കയറിയിട്ടുള്ളത്. ബിസിനസ് രംഗത്ത് അദാനിയോട് ശത്രുതയിലുള്ള ദര്‍ശന്‍ ഹീരാനന്ദാനി എന്ന ബിസിനസുകാരന് താന്‍ പാര്‍ലമെന്‍റ് പേജിലേക്ക് കയറാനുള്ള ലോഗിന്‍ പേരും പാസ് വേഡും നല്‍കിയിരുന്നതായി മഹുവ മൊയ്ത്ര നേരത്തെ സമമതിച്ചിരുന്നു. ആദ്യമൊക്കെ ഇക്കാര്യം  മഹുവ മൊയ്ത്ര നിഷേധിച്ചിരുന്നെങ്കിലും പിന്നീട് ദര‍്ശന്‍ ഹീരാനന്ദാനി തന്നെ തനിക്ക് മഹുവ മൊയ്ത്ര ലോഗിന്‍ പേരും പാസ് വേഡും നല്‍കിയിരുന്നതായി വെളിപ്പെടുത്തിയതോടെ മഹുവ മൊയ്ത്രയ്‌ക്ക് എല്ലാം സമ്മതിക്കേണ്ടി വന്നു.

എന്തായാലും ഒരു എംപി ഒരിയ്‌കലും ചെയ്യാന്‍ പാടില്ലാത്ത സുരക്ഷാ വീഴ്ചയാണ് മഹുവ മൊയ്ത്ര ചെയ്തത്. അവകാശലംഘനം എന്ന കുറ്റത്തിന് കീഴിലാണ് ഇത് വരിക. ബിജെപി എംപി നിഷികാന്ത് ദുബെ, സുപ്രീംകോടതി അഭിഭാഷകന്‍ ജെയ് ആനന്ദ് ദെഹദ് റായി എന്നിവരാണ് ഈ ആരോപണം മഹുവ മൊയ്ത്രയ്‌ക്കെതിരെ ആദ്യം ഉന്നയിച്ചത്.

 

Tags: DubaiMahua MoitraDarshan HiranandaniParliament Ethics PanelJai Arand Dehadrai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

News

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

Gulf

റിയാദ്, ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു! എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 58 വിമാന സർവീസുകൾ നടത്തും

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.