Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല ഇടത്താവള വികസനം എങ്ങുമെത്തിയില്ല; ഏജന്‍സിയെ പഴിചാരി ദേവസ്വം മന്ത്രി

പ്രധാന ഇടത്താവളമായ നിലയ്‌ക്കലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 01:31 pm IST
in Kerala

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്താത്തതിന്റെ കുറ്റം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഏജന്‍സിയുടെമേല്‍ ചാരി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍.

പ്രധാന ഇടത്താവളമായ നിലയ്‌ക്കലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം. നിലയ്‌ക്കലില്‍ ഇത്തവണയും സംവിധാനങ്ങള്‍ പാളുമെന്ന് ബോധ്യമായതോടെയാണ് തലയൂരാന്‍ മന്ത്രിയുടെ ശ്രമം.

ഇടത്താവളങ്ങളുടെ ഒന്നാം ഘട്ട വികസനം ഏറ്റെടുത്ത ഏജന്‍സി പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ദേവസ്വം മന്ത്രി സമ്മതിക്കുന്നത്. നിര്‍മ്മാണം ഏറ്റെടുത്ത നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും ഭക്തരെയും പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വര്‍ഷങ്ങളായി ഈ നിലപാടാണ് ഏജന്‍സി തുടരുന്നത്. കഴക്കൂട്ടം, വയനാട്, ചെങ്ങന്നൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ഇടത്താവള നിര്‍മ്മാണമാണ് ഏജന്‍സി നടത്തുന്നത്. ഒന്നാം ഘട്ട പ്രവര്‍ത്തനം ഒരിടത്തും പൂര്‍ത്തിയായിട്ടില്ല.

കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ ശബരിമല അവലോകനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കണ്ടത് പാതി വഴി മുടങ്ങിയ ഇടത്താവള നിര്‍മ്മാണമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ നിലയ്‌ക്കല്‍ ഇടത്താവളത്തിന്റെ പണി വേഗമാക്കുന്നതിന്റെ ഭാഗമായി അവിടേക്ക് മാറ്റിയതായാണ് അറിഞ്ഞത്. എന്നാല്‍ നിലയ്‌ക്കലില്‍ വന്നപ്പോള്‍ കണ്ടത് അപൂര്‍ണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്.

പണം മുന്‍കൂര്‍ വാങ്ങിയിട്ടാണ് ഇത്തരത്തിലുള്ള അലംഭാവമെന്നും മന്ത്രി കുറ്റപ്പെടുത്തി. നിരന്തര ഇടപെടല്‍ നടത്തിയിട്ടും ഒരു ഫലവുമില്ലെന്നും മന്ത്രി കൈമലര്‍ത്തി. കേന്ദ്ര ഫണ്ടായി ലഭിച്ച 1.17 കോടി ചെലവാക്കി ക്ലോക്ക് റൂം, ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി 12.45 കോടി ചെലവഴിച്ച് ഏഴ് കെട്ടിടങ്ങള്‍, കെഎസ്ആര്‍ടിസി പാര്‍ക്കിങ് യാര്‍ഡ് നവീകരണം, നവീകരിച്ച മഹേശ്വര ഗസ്റ്റ് ഹൗസ് എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.

Tags: SABARIMALAMinister K Radhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.