Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എഐ ക്യാമറ, ചെക്കിങ്! കടുത്ത നിയന്ത്രണങ്ങളെങ്കിലും റോഡപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍ തന്നെ; മൂന്നാം സ്ഥാനത്തേയ്‌ക്കുയര്‍ന്നു

റോഡപകടങ്ങളില്‍ 31.87 ശതമാനം വര്‍ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 11:08 am IST
in News, India

ന്യൂദല്‍ഹി : കടുത്ത ഗതാഗത നിയന്ത്രണങ്ങള്‍ തുടരുമ്പോഴും റോഡപകടങ്ങളില്‍ കേരളം മുന്നില്‍ തന്നെ. കേന്ദ്ര ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. തൊട്ട് മുന്നത്തെ വര്‍ഷങ്ങളില്‍ ദേശീയപാതയിലെ അപകടങ്ങളുടെ പട്ടികയില്‍ കേരളം ആറാം സ്ഥാനത്തായിരുന്നു. അതാണിപ്പോള്‍ മൂന്നാം സ്ഥാനത്തേയ്‌ക്ക് ഉയര്‍ന്നിരിക്കുന്നത്. തമിഴ്‌നാടും മധ്യപ്രദേശുമാണ് നിലവില്‍ കേരളത്തിന് മുന്നിലുള്ളത്.
കേരളത്തില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെയാണ് കേന്ദ്രമന്ത്രാലയത്തിന്റെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് പ്രകാരം 2022ല്‍ കേരളത്തിലെ റോഡപകടങ്ങളില്‍ 31.87 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2022ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങളുണ്ടായിട്ടുള്ളത്. ഇതില്‍ 17,627 എണ്ണം ദേശീയപാതകളിലാണുണ്ടായത്. കൂടാതെ കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 138 പേര്‍ക്ക് വീതം റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുകയും 12 പേര്‍ വീതം മരിക്കുകയും ചെയ്തിട്ടുണ്ട്. അതായത് രാജ്യത്തെ മൊത്തം അപകടങ്ങളുടെ 9.5ശതമാനവും ദേശീയ പാതയിലെ അപകടങ്ങളില്‍ 11.6 ശതമാനവും കേരളത്തിലാണ്.
റോഡിലെ കുഴികളില്‍ വീണ് 25 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ ഒരാള്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ 2022 ല്‍ രാജ്യത്താകെ മരിച്ചത് 50,029 പേരാണ്. 1.01 ലക്ഷം പേര്‍ക്ക് പരിക്കേറ്റു. 2021 ല്‍ മരിച്ചത് 32,877 പേരായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മൂലമുള്ള മരണവും വര്‍ധിച്ചിട്ടുണ്ട്. 2021 ല്‍ 8,438 ആയിരുന്നത് 2022 ല്‍ 16,715 ആയി. പരിക്കേറ്റവര്‍ 42,303.
കേരളത്തില്‍ അമിതവേഗം മൂലം 2,228 പേര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍: 74, ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍: 534, മദ്യപിച്ച് വാഹനമോടിക്കല്‍: 31, തെറ്റായ ദിശയില്‍ ഡ്രൈവിങ്: 198, ചുവപ്പ് ട്രാഫിക് സിഗ്‌നല്‍ മറികടക്കല്‍: 2, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: 7 എന്നിങ്ങനെയാണ് മരണ നിരക്ക്
അതേസമയം അപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നിലാണെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണ്; 10,000 വാഹനങ്ങളെടുത്താല്‍ അതില്‍ മൂന്ന് പേരാണ് മരണം അടഞ്ഞിട്ടുള്ളത്. 2022 ല്‍ രാജ്യത്ത് 4.61 ലക്ഷം റോഡപകടങ്ങളുണ്ടായി. 1.68 ലക്ഷം പേര്‍ മരിക്കുകയും 4.43 ലക്ഷം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags: keralaCentral Governmentroad accident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.