Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ഗുരുജിക്കൊപ്പം വീട്ടിലെത്തിയ ഹരിയേട്ടന്‍

ഹരിയേട്ടന്റെ കുടുംബ സുഹൃത്തും ഫെഡോ പര്‍ച്ചേസ് വിഭാഗം മുന്‍ ഡെപ്യൂട്ടി ചീഫ് മാനേജറുമായ പി. സജ്ജന്‍ ഹരിയേട്ടനെ അനുസ്മരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 05:15 am IST
in Parivar

ഹരിയേട്ടന്‍ പ്രചാരകനായി പോയതിന് ശേഷമായിരുന്നു ബാലസ്വയംസേവകനായി ഞാന്‍ ശാഖയിലെത്തുന്നത്. അദ്ദേഹത്തിന്റ സഹോദരന്മാരുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. 1960 ഡിസംബറില്‍ എറണാകുളം ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ ഒരു ശിബിരം നടന്നിരുന്നു. അദ്ദേഹം അന്ന് അതില്‍ പങ്കെടുത്തു. ആ സമയത്ത് ഹരിയേട്ടന്‍ പാലക്കാട് ജില്ലാ പ്രചാരകായിരുന്നു. ശിബിരത്തില്‍ കണ്ടപ്പോള്‍ എന്റെ അച്ഛന്‍ രത്‌നാകര ഷേണായി രാമേശ്വരത്ത് പോകുന്നതിന് സൗകര്യം ചെയ്തുതരണമെന്ന് പറഞ്ഞു.

ശിബിരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം എന്റെ കുടുംബാംഗങ്ങളെയും കൂട്ടി അദ്ദേഹം പാലക്കാട് എത്തി. അവിടെ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിനില്‍ ടിക്കറ്റ് ഉള്‍പ്പടെ തരപ്പെടുത്തി നല്കി. ഹരിയേട്ടനൊപ്പം പാലക്കാട് വരെയുള്ള യാത്ര ഇന്നും ഓര്‍മയിലുണ്ട്.

അക്കാലത്ത് ഗുരുജി ഗോള്‍വല്‍ക്കര്‍ കേരളത്തില്‍ എത്തുമ്പോള്‍ സംസ്ഥാനതല ബൈഠക്കുകള്‍ നടന്നിരുന്നത് ചിറ്റൂര്‍ റോഡില്‍ നിന്ന് അമ്മന്‍ കോവിലിലേക്ക് പോകുന്ന വഴിയിലുള്ള എന്റെ തറവാട്ടു വീടായ ദാമോദര്‍ കുടീരില്‍ ആയിരുന്നു. അത്തരം ബൈഠക്കുകളില്‍ ഞങ്ങളുടെ വീട്ടിലായിരുന്നു ഗുരുജിയുടെ താമസം. അപ്പോഴെല്ലാം ഹരിയേട്ടനും കൂടെ കാണും. മാധവ്ജി, പരമേശ്വര്‍ജി, ഭാസ്‌കര്‍ റാവുജി തുടങ്ങിയവരെല്ലാം ഉണ്ടാകും. അന്ന് ശ്രോതാവായി പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു.

1958 ല്‍ എന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുജി നാഗ്പൂരില്‍ നിന്ന് ട്രെയിനില്‍ വന്നു. അദ്ദേഹത്തോടൊപ്പം അതേ ട്രെയിനില്‍ വരുന്നതിനായി പാലക്കാട് ഹരിയേട്ടനും എത്തി. അദ്ദേഹത്തെ കണ്ടപ്പോള്‍ കല്യാണം ആഘോഷിക്കാനാണോ പോകുന്നത് എന്ന് ഗുരുജി ചോദിച്ചു. അതില്‍ മറഞ്ഞിരുന്ന അര്‍ത്ഥം മനസ്സിലാക്കിയ ഹരിയേട്ടന്‍ കല്യാണത്തില്‍ പങ്കെടുക്കാതെ മടങ്ങി. ആദ്യം സംഘ പ്രവര്‍ത്തനം എന്ന ആദര്‍ശം ആ മനസ്സില്‍ അത്രത്തോളം അടിയുറച്ചിരുന്നു. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ കല്യാണത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണം ഇതാണെന്ന് ഹരിയേട്ടന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ആഗസ്ത് 20ന് ഒറ്റപ്പാലം തണല്‍ ബാലാശ്രമത്തില്‍ സംഘപ്രവര്‍ത്തകര്‍ക്കൊപ്പം പോയി അദ്ദേഹത്തെ കണ്ടു. അന്ന് ഞങ്ങളുടെ പേരുള്‍പ്പടെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നവരുമായി പങ്കുവച്ചത് അത്ഭുതത്തോടെയാണ് ഓര്‍ക്കുന്നത്. ഹരിയേട്ടനൊടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞ നല്ല നിമിഷങ്ങള്‍ ഭാഗ്യമായി കരുതുന്നു. ആ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം.

Tags: RSSR HariP Sajjan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

India

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

Kerala

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

പുതിയ വാര്‍ത്തകള്‍

മാറാനിതാണ് നേരം

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.