Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്നെ മരിച്ച് പട്ടടയില്‍ വെച്ചാല്‍ ആ ചാരത്തിന് പോലും മകളെ ഓര്‍ത്ത് വേദനയുണ്ടാകും’ – വൈറലായി സുരേഷ് ഗോപി മകളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍

സുരേഷ് ഗോപിയെ സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമത്തിനിടയില്‍ സുരേഷ് ഗോപി മരിച്ചുപോയ തന്റെ മകള്‍ ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 06:53 pm IST
in Kerala

തിരുവനന്തപുരം: സുരേഷ് ഗോപിയെ സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമത്തിനിടയില്‍ സുരേഷ് ഗോപി മരിച്ചുപോയ തന്റെ മകള്‍ ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. സുരേഷ് ഗോപി മകളെക്കുറിച്ച് പറയുന്ന വോയ് സ് ക്ലിപ്പാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

“എനിക്കിത് വലിയ ഒബ്സഷനാ. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. ലക്ഷ്മിയുടെ ഒരു ലോസ് എന്ന് വെച്ചാല്‍ എന്നെ മരിച്ച് പട്ടടയില്‍ കൊണ്ടുവെച്ച് കത്തിച്ച് കഴിഞ്ഞാല്‍ ആ ആഷസിന് (ചാരത്തിന്) പോലും ആ വേദനയുണ്ടാകും’. – സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

“എന്റെ മോളിപ്പോള്‍ ഉണ്ടെങ്കില്‍ 32 വയസ്സാണ്. അതുകൊണ്ടാണ് 30 വയസ്സായ പെണ്‍കുട്ടികളെ കാണുമ്പോള്‍ അത് ഒരു ഒബ്സഷന്‍ ആണ്.”- സുരേഷ് ഗോപി പഴയ അഭിമുഖത്തില്‍ മകളെക്കുറിച്ച് പറയുന്നു.

ഇതിനിടെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറയുന്ന വാക്കുകളും പ്രാധാന്യം നേടുകയാണ്. “സുരേഷ് ഗോപിയെ അറിയുന്നവര്‍ക്ക് അറിയാം യാഥാര്‍ത്ഥ്യം എന്താണെന്ന്. മകളോടെന്ന പോലെയുള്ള വാത്സല്യത്തില്‍ കവിഞ്ഞ യാതൊന്നും താന്‍ അതില്‍ കാണുന്നില്ല. അദ്ദേഹത്തെ അറിയാത്തവരാണ് വിമര്‍ശനവുമായി വരുന്നത്. അദ്ദേഹത്തിന് അത് തെളിയിക്കാനാവുമെന്ന വിശ്വാസത്തിലാണ് താന്‍.” -രാധിക പറഞ്ഞു.

അതേ സമയം സമൂഹമാധ്യമങ്ങളിലെ ഇടത് സൈബര്‍ ഇടങ്ങളില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ് ഇപ്പോള്‍ സുരേഷ് ഗോപി. സുരേഷ് ഗോപി സ്ത്രീലമ്പടനാണ് എന്നുവരെ പ്രചരിക്കുന്നുണ്ട്.
സുരേഷ് ഗോപി ബിജെപിക്കാരനായി എന്നതും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ യാത്ര നയിച്ചു എന്നതുമാണ് ഇത്ര പ്രതികാരദാഹത്തോടെ അദ്ദേഹത്തിനെതിരെ 354 എ വകുപ്പനുസരിച്ച് തിരക്കിട്ട് കേസെടുത്തതിനും വനിതാ കമ്മീഷന്‍ ഈ കേസില്‍ സജീവമായി ഇടപെടല്‍ നടത്തുന്നതിനും പിന്നിലെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. .

 

 

.

Tags: suresh gopiPolice CaseRadhika Suresh GopiWoman journalist354A
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.