Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയ്‌ക്ക് തന്നെ സ്വയം ബോധ്യപ്പെട്ടുകൊണ്ട് മാപ്പ് പറയണം എന്ന പെണ്‍കുട്ടിയുടെ ആവശ്യം തള്ളി രാഹുല്‍ ഈശ്വര്‍

സുരേഷ് ഗോപിയ്‌ക്ക് തന്നെ അത് ബോധ്യപ്പെട്ടുകൊണ്ട് മാപ്പ് പറയണം എന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ രാഹുല്‍ ഈശ്വര്‍ തള്ളി. മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം വിശദീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 05:59 pm IST
in Kerala

തിരുവനന്തപുരം: സുരേഷ് ഗോപിയ്‌ക്ക് തന്നെ അത് ബോധ്യപ്പെട്ടുകൊണ്ട് മാപ്പ് പറയണം എന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ രാഹുല്‍ ഈശ്വര്‍ തള്ളി. മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം വിശദീകരിച്ചത്.

ഉദ്ദേശ്യം ആണ് ഏത് പ്രവൃത്തിയുടെയും ആത്മാവ് എന്ന് പറയുന്നത്. ഇന്‍റന്‍ഷന്‍ ഈസ് ദ സോള്‍ ഓഫ് ദി ആക്ഷന്‍ (Intention is the soul of the action) . എല്ലാ പ്രവൃത്തിയുടെയും ആത്മാവ് എന്നത് ഉദ്ദേശ്യമോ ഉദ്ദേശ്യശുദ്ധിയോ ആണ്. എന്തായാലും സുരേഷ് ഗോപി മോശം ഉദ്ദേശ്യത്തോടെയല്ല മാധ്യമപ്രവര്‍ത്തകയെ തൊട്ടത്. സുരേഷ് ഗോപിക്ക് വേണമെങ്കില്‍ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കാമായിരുന്നു. ഇത്രയധികം ക്യാമറകള്‍ക്ക് മുന്നില്‍ നിന്നല്ലേ അത് സംഭവിച്ചത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കേസ് കൊടുക്കാം എന്ന് വാദിക്കാമായിരുന്നു. പകരം അദ്ദേഹം അതല്ല ചെയ്തത്. ആ പെണ്‍കുട്ടിക്ക് എന്ത് തോന്നി. അതായിരിക്കണം അളവ് കോല്‍. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അത് ഏറ്റവും ഉദാത്തമായ നിലപാടാണ്. അതായത് സ്ത്രീവിമോചന വാദികള്‍ പറയുന്നതുപോലെ സ്ത്രീപക്ഷത്ത് നിന്നും പ്രശ്നത്തെ കണ്ടാണ് സുരേഷ് ഗോപി ഈ പ്രശ്നത്തില്‍ മാപ്പ് പറഞ്ഞത്. ആ മാധ്യമപ്രവര്‍ത്തകയ്‌ക്ക് വിഷമം തോന്നിയെങ്കില്‍ അതിനോട് യോജിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പെണ്‍കുട്ടിയെ അദ്ദേഹം പല തവണ ക്ഷമ ചോദിക്കാന്‍ വിളിച്ചിരുന്നു. പക്ഷെ ഫോണ്‍ എടുത്തില്ല. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും സുരേഷ് ഗോപി വളിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയുക വഴി സുരേഷ് ഗോപി മുന്നോട്ട് വെച്ചത് ഏറ്റവും ഉദാത്തമായ മാതൃകയാണ്.. ‘ആ പെണ്‍കുട്ടിക്ക് വേദന തോന്നുന്നുവെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന നിലയിലുള്ള മാപ്പ് മാപ്പായി കണക്കാക്കാനാവില്ല, അത് വിശദീകരണം മാത്രമേ ആകുന്നുള്ളു’. എന്ന മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

Tags: rahul easwarsuresh gopiMedia OneWoman journalistsexual harassment case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.