കൊച്ചി: നടൻ അമിത് ചക്കാലയ്ക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു. 65 വയസായിരുന്നു. ചക്കാലയ്ക്കൽ വീട്ടിൽ പരേതനായ സിഎസ് ജേക്കബിന്റെ മകനാണ് അദ്ദേഹം.
ഭാര്യ ഷേർലി സാജു, മകൻ അഖിൽ, മരുമകൾ ആതിര അമിത്. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് എളംകുളം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: