തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 45,440 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നാണ് ഈ നിരക്കിലെത്തിയത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 5,680 രൂപയാണ് വില. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപ വർദ്ധിച്ചാണ് ഈ നിരക്കിൽ എത്തിയത്. ഇതുവരെ ഒരു പവൻ സ്വർണത്തിന് വിപണിയിൽ 2,760 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: