Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിനെതിരായ ഇസ്രയേല്‍ കരയുദ്ധം തടയാന്‍ അറബ് രാഷ്‌ട്രങ്ങള്‍ ; യുഎസിനെ വിമര്‍ശിച്ച് ഇറാന്റെ ആത്മീയ നേതാവും ഖമേനിയും ഖത്തര്‍ എമീറും

ഹമാസിനെതിരെ ഗാസയില്‍ കരയുദ്ധം തുടങ്ങാന്‍ പോകുന്ന ഇസ്രയേല്‍ സേനയെ ഏത് വിധേനെയും തടയാനുള്ള ശക്തമായ നീക്കവുമായി അറബ് രാഷ്‌ട്രങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 09:33 pm IST
in World
ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി (ഇടത്ത്) ഖത്തര്‍ എമിര്‍ (വലത്ത്)

ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി (ഇടത്ത്) ഖത്തര്‍ എമിര്‍ (വലത്ത്)

ടെഹ്റാന്‍ : ഹമാസിനെതിരെ ഗാസയില്‍ കരയുദ്ധം തുടങ്ങാന്‍ പോകുന്ന ഇസ്രയേല്‍ സേനയെ ഏത് വിധേനെയും തടയാനുള്ള ശക്തമായ നീക്കവുമായി അറബ് രാഷ്‌ട്രങ്ങള്‍. ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് വ്യാഴാഴ്ച ഇറാനും ഖത്തറും നടത്തിയത്.

യുഎസിനെതിരെ ആഞ്ഞടിച്ച് ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി

ഗാസയിലെ ഇസ്രയേല്‍ ബോംബാക്രമണത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി. യുഎസാണ് ഈ തിരക്കഥയ്‌ക്ക് പിന്നിലെന്നും ഖമേനി ആരോപിച്ചു.

അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഏത് വിധേനെയും ഇസ്രയേലിന്റെ കരയുദ്ധം തടയുകയാണ് ലക്ഷ്യം. അമേരിക്ക ഈ കുറ്റവാളികളുടെ കൂട്ടാളിയാണെന്നും ഖമേനി തുറന്നടിച്ചു.

ഇതാദ്യമായാണ് ഇറാന്‍ ഈ യുദ്ധത്തില്‍ ഹമാസിന് അനുകൂലമായ പരസ്യനിലപാട് പ്രഖ്യാപിക്കുന്നത്. ഇക്കാര്യത്തില്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ഖമേനി പ്രതികരിക്കുന്നതും ഇതാദ്യമാണ്.

യുഎസിന്റെ കൈകളില്‍ കുഞ്ഞുങ്ങളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും രോഗികളുടെയും സ്ത്രീകളുടെയും മറ്റും രക്തമാണെന്നും ഖമേനി പറഞ്ഞു. ഇസ്രയേല്‍ കുട്ടികളോടും സ്ത്രീകളോടും പ്രതികാരം നടത്തുകയാണ്. കാരണം അവര്‍ക്ക് പലസ്തീന്റെ പടയാളികളെ നേരിടാനാവില്ല. – ആയത്തൊള്ള ഖമേനി പറഞ്ഞു.

യുഎസിനെ കുറ്റപ്പെടുത്തി ഖത്തര്‍ എമിര്‍
ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ക്ക് ഇരട്ടത്താപ്പെന്നും ഖത്തര്‍ എമിര്‍ ഷേഖ് തമിം ബിന്‍ ഹമദ് അല്‍ താനി വിമര്‍ശിച്ചു. ഇസ്രയേലിന് യുഎസ് ഫ്രീ ലൈസന്‍സ് നല്‍കുകയാണ്. ഇക്കാര്യത്തില്‍ എല്ലാം നിര്‍ത്താറായെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേ സമയം ഖത്തറിന് ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചു.
ഇസ്രയേല്‍ ബോംബാക്രമണത്തെ വിമര്‍ശിച്ച് ഇറാന്‍ ആത്മീയ നേതാവ് അലി ഖമേനി ഇതിന്റെ തിരക്കഥ യുഎസിന്‍റേതാണെന്നും ഖമേനി

Tags: IDF ground attackiranusHamasHamazIsrael-Hamas warQatar EmirIran supreme leader Ayatollah Khamenei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

World

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.