Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസയില്‍ കടന്നുകയറി ഹമാസ് കേന്ദ്രം നശിപ്പിച്ചു, പുലര്‍ച്ചയ്‌ക്കുമുന്നെ തിരിച്ചെത്തി ഇസ്രായേല്‍ സൈന്യം; ഇത് ഒരു തുടക്കം മാത്രം: ബെഞ്ചമിന്‍ നെതന്യാഹു

ഹമാസ് യുദ്ധത്തിനെതിരായ തന്റെ ലക്ഷ്യം രാജ്യത്തെ രക്ഷിക്കുക ആണെന്നും ഗാസയിലെ ഹമാസിനെ തകര്‍ക്കാനുള്ള കരവഴിയുള്ള മുന്നേറ്റം ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 12:19 pm IST
in World

ടെല്‍ അവീവ്: ഇസ്രായേല്‍ അതിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് എന്ന തന്റെ വാക്കുകള്‍ ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് യുദ്ധത്തിനെതിരായ തന്റെ ലക്ഷ്യം രാജ്യത്തെ രക്ഷിക്കുക ആണെന്നും ഗാസയിലെ ഹമാസിനെ തകര്‍ക്കാനുള്ള കരവഴിയുള്ള മുന്നേറ്റം ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ ഒരു ഗ്രൗണ്ട് ഓപ്പറേഷന് തയ്യാറെടുക്കുകയാണ്. എന്നാല്‍ എപ്പോള്‍ അല്ലെങ്കില്‍ എങ്ങനെ എന്ന് പറയില്ല. അതേസമയം കരവഴിയുള്ള ആക്രമണങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ഒരു സൈനിക സംഘം ഗാസയുടെ അതിര്‍ത്തി പ്രദേശത്ത് കടന്നുകയറി ഹമാസ് കേന്ദ്രം നശിപ്പിച്ചുവെന്നാണ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട് വീഡിയോയില്‍ സൂചിപ്പിക്കുന്നത്.

ഞങ്ങള്‍ ഒരു കര കടന്നുകയറ്റത്തിന് തയ്യാറെടുക്കുകയാണ്. എപ്പോള്‍, എങ്ങനെ, എത്രയെണ്ണം എന്ന് ഞാന്‍ വ്യക്തമാക്കുന്നില്ല. ആക്രമണത്തിന്റെ വ്യാപ്തിയും ഞാന്‍ വിശദമാക്കുന്നില്ല. അങ്ങനെയാണ് അത് ചെയ്യേണ്ടത്. നമ്മുടെ സൈനികരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇതാണ് വഴി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

ഇസ്രായേല്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. പോരാട്ടത്തിന് രണ്ട് ലക്ഷ്യങ്ങളാണുള്ളത് ഹമാസിന്റെ സര്‍വനാശവും അതിനൊപ്പം ഞങ്ങളുടെ ബന്ദികളാക്കാന്‍ വിമോചനവുമാണ്. അര്‍ദ്ധരാത്രി നടത്തിയ കടന്നുകയറ്റത്തില്‍ ആയിരക്കണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടു, ഇത് ഒരു തുടക്കം മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു.

#BREAKING
Combined forces of the IDF carried out a targeted raid tonight in the north of the Gaza Strip *

IDF forces under the command of the Givati ​​Brigade tonight carried out a targeted raid using tanks in the territory of the northern Gaza Strip, as part of the preparation… pic.twitter.com/9059kQHb4E

— Mossad Commentary (@MOSSADil) October 26, 2023

കരവഴിയുള്ള മുന്നേറ്റത്തിന്റെ സമയം സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമുണ്ടായതായി നെതന്യാഹു പറയുന്നു. ഓപ്പറേഷന്റെ സമയം യുദ്ധ കാബിനറ്റും ചീഫ് ഓഫ് സ്റ്റാഫും ഏകകണ്ഠമായി നിര്‍ണ്ണയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഹമാസിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ ഒരിക്കലും മറക്കില്ല. അതിന് പ്രതികാരം ചെയ്യും. നമ്മുടെ സഹോദരങ്ങളെ ക്രൂരമായി കൊന്നവരുടെ അവസാനം വരെ പോരാടുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.

#BREAKING: A LIGHT GROUND OPERATION:

Tonight, the IDF carried out an unusual and extensive ground raid of infantry and armored forces inside the Gaza Strip

The raid was on a large scale and at a greater depth inside Gaza. The aim of the raid is to attack Hamas targets from…

— Mossad Commentary (@MOSSADil) October 26, 2023

ലോക നേതാക്കള്‍ ഇന്ന് ഹമാസ് ഐഎസിനു തുല്യാമാണെന്ന് മനസ്സിലാക്കി കഴിഞ്ഞു. എല്ലാ മനുഷ്യരാശിക്കും വേണ്ടിയുള്ള യുദ്ധമാണ് ഇത്. അതിനാല്‍ ഇസ്രയേല്‍ നേതാക്കളുടെ സഹായം തേടുകയാണ്. ഇരുട്ടിനെതിരെയുള്ള വെളിച്ചത്തിന്റെ പോരാട്ടമാണ് ഇസ്രയേലിന്റെ പോരാട്ടമെന്ന് ലോകം ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: israel palestine conflictBenjamin NetanyahuGazaIsrael-Hamas warIsrael Defence Forces (IDF)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

ആറ് വിരലുകളുള്ള നെതന്യാഹുവിന്‍റെ വീഡിയോ ചിത്രം
World

ബെഞ്ചമിന്‍ നെതന്യാഹു മരിച്ചോ? ആറുവിരലുള്ള നെതന്യാഹുവിന്റെ വീഡിയോ ആശയക്കുഴപ്പമുണ്ടാക്കുന്നു;ഇറാന്‍ വധിച്ചുവോ?

World

യുഎസിനെയും ഇസ്രയേലിനെയും ആറുമാസം നേരിടാനുള്ള ശേഷിയുണ്ടെന്ന് ഇറാന്‍ സേനയായ ഐആർജിസി

India

യുഎസും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധത്തില്‍ ഇന്ത്യ വായ് തുറന്നില്ല എന്നത് കോണ്‍ഗ്രസ് -ജിഹാദി-കമ്മി സംഘങ്ങള്‍ പ്രചരിപ്പിക്കുന്ന അജണ്ട മാത്രം

World

‘ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളായ ഖമേനി കൊല്ലപ്പെട്ടു’, ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.