Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രായേല്‍-ഹമാസ് യുദ്ധം; മരണം 6000 കവിഞ്ഞു; ഹമാസിനെ തുടച്ചുനീക്കുമെന്ന് സേനാമേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 10:25 pm IST
in World

ടെല്‍ അവിവ്: ഹമാസിനെ പൂര്‍ണമായും തകര്‍ക്കാനുള്ള ആക്രമണത്തിന് പദ്ധതി തയ്യാറാക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറോളം പേരില്‍ നാല് പേരെ മാത്രം മോചിതരാക്കിയതിന് പിന്നാലെയാണ് ഐഡിഎഫ് വക്താവ് ഹെര്‍സി ഹലേവിയുടെ പ്രതികരണം. ഹമാസിന്റെ താവളങ്ങളും അവരുടെ മുഴുവന്‍ നേതാക്കളെയും നശിപ്പിക്കും. അദ്ദേഹം പറഞ്ഞു.

അതിനിടെ ദിവസങ്ങള്‍ പിന്നിട്ട യുദ്ധത്തില്‍ 1400 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പറയുന്നു. അതേസമയം, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 5000 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയവും പറയുന്നു. ഏതായാലും യുദ്ധത്തില്‍ ഇതുവരെയായി 6000 ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ച് കരയുദ്ധം തുടങ്ങിയതായി ഹമാസ് പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഗാസയിലെ റെസിഡന്‍ഷ്യല്‍ മേഖലയിലും ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഗാസയ്‌ക്കരികിലുള്ള അല്‍-ഷിഫ, അല്‍-ഖുദ്സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രായേല്‍ ബോംബാക്രമണം നടത്തിയതായി പറയുന്നു. ആക്രമണത്തില്‍ നൂറുക്കണക്കിനുപേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.

വടക്കന്‍ ഗാസയില്‍ നിന്ന് ഇനിയും പലായനം ചെയ്യാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് ഇസ്രായേല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ്, ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ വടക്കന്‍ ഗാസയിലേക്ക് പ്രവേശിച്ചത്.

വിപുലമായ ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തിയതെന്നും ഇസ്രയേല്‍ പറഞ്ഞു.

Tags: Israel-Hamas wararmy chiefwiped out
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

ഓപ്പറേഷൻ സിന്ദൂറില്‍ പാകിസ്ഥാന്റെ ആണവ ഭീഷണി തകര്‍ത്തുവെന്ന് കരസേന മേധാവി , ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്നും ഉപേന്ദ്ര ദ്വിവേദി

Kerala

25 വര്‍ഷം ഭരിച്ച പുതൂര്‍ പഞ്ചായത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട് എല്‍ഡിഎഫ്, ഇനി ബിജെപി ഭരിക്കും

World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

India

അളന്ന് മുറിച്ച് മോദി; ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ട്രംപിനെ ശ്ലാഘിച്ച് മോദി

ഖത്തര്‍ പ്രധാനമന്ത്രി (ഇടത്ത്) ട്രംപ് (നടുവില്‍) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ ഖത്തര്‍ പ്രധാനമന്ത്രിയോട് മാപ്പുപറഞ്ഞ് ഇസ്രയേല്‍ നേതാവ് നെതന്യാഹു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.