Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

വനിതാ ഹോക്കി പാരിസ് ഒളിംപിക്‌സ് യോഗ്യത ജനുവരിയില്‍ ഭാരതത്തില്‍

Women's hockey Paris Olympics qualification in India in January

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 01:57 am IST
in Hockey

ലൂസെയ്ന്‍(സ്വിറ്റ്‌സര്‍ലന്‍ഡ്): 2024 പാരിസ് ഒളിംപിക്‌സിനുള്ള വനിതാ ഹോക്കി യോഗ്യതാ മത്സരങ്ങള്‍ക്ക് ഭാരതം ആതിഥേയരാകും. ജനുവരി 13 മുതല്‍ 19 വരെയായിരിക്കും മത്സരങ്ങള്‍. അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍(എഫ്‌ഐഎച്ച്) അറിയിച്ചതാണിക്കാര്യം.

എല്ലാ യോഗ്യതാ മത്സരങ്ങളും റാഞ്ചിയിലെ മാരംഗ് ഗോംകെ ജയ്‌പാല്‍ സിങ് ആസ്‌ട്രോ ടര്‍ഫ് ഹോക്കി സ്‌റ്റേഡിയത്തിലായിരിക്കും നടക്കുക. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തോടെ പാരിസ് ഒളിംപിക്‌സ് ഹോക്കിയിലേക്ക് ചൈന സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ഭാരത പുരുഷ ടീമും ഒളിംപിക്‌സ് ഹോക്കിയില്‍ യോഗ്യത ഉറപ്പിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഭാരത വനിതകള്‍ക്ക് വെങ്കലനേട്ടമാണ് സ്വന്തമാക്കാനായത്.

ഭാരതത്തിലെ റാഞ്ചിയിലേത് കൂടാതെ സ്‌പെയിനിലെ വലന്‍സിയയിലും വനിതാ ഹോക്കി ഒളിംപിക്‌സ് യോഗ്യത നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുരുഷ ഇനത്തിലും വനിതാ ഇനത്തിലും 12 വീതം ഹോക്കി ടീമുകള്‍ക്കാണ് പാരിസ് ഒളിംപിക്‌സില്‍ മത്സരിക്കാനാകുക.

യോഗ്യതാ മത്സരം കൂടാതെ ഇക്കൊല്ലം നടക്കുന്ന കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ജേതാക്കളാകുന്നവര്‍ക്കും പാരിസ് ഒളിംപിക്‌സില്‍ നേരിട്ട് യോഗ്യത നേടാന്‍ സാധിക്കും. അഞ്ച് കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പുകളാണ് ഉള്ളത്. ഇതുപ്രകാരം യൂറോ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ നെതര്‍ലന്‍ഡ്‌സും ഓഷ്യാനിയ കപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയും നിലവിവല്‍ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

Tags: indiaWomen's hockeyParis Olympics qualification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.