തിരുവനന്തപുരം: ബിജെപി വിവിധ സെല്ലുകളുടെ പ്രഭാരിമാരെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രഖ്യാപിച്ചു.
സംസ്ഥാന വക്താവ് അഡ്വ.വി.പി.ശ്രീപത്മനാഭന് സംഘകലാവേദി, സംസ്ഥാന വക്താവ് സന്തോഷ് പാലോട് കള്‍ച്ചറല്‍ സെല്‍, ദേശീയ കൗണ്‍സില്‍ അംഗം പി.എം.വേലായുധന് ടീച്ചേഴ്സ് സെല്‍, ദേശീയ കൗണ്‍സില്‍ അംഗം ജി. രാമന്നായര് ഡോക്ടേര്‍സ് സെല്‍, ദേശീയ കൗണ്‍സില്‍ അംഗം കെ.എസ്.രാജന് കോ-ഓപ്പറേറ്റീവ് സെല്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. ജനചന്ദ്രന് മാസ്റ്റര്‍ ഫിഷര്‍മാന്‍ സെല്‍, സംസ്ഥാന കമ്മിറ്റി അംഗം ടി.ആര്. അജിത് കുമാര്‍ ആര്‍ടിസാന്‍ സെല്‍, സംസ്ഥാനകമ്മിറ്റി അംഗം കെ.ജി.രാജ്മോഹന്‍ എക്സ് സര്വീസ്മന് സെല്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.വി. സാബു ഇന്റലക്ച്വല്‍ സെല്‍, സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യര്‍ ലിങ്ക്വിസ്റ്റിക് മൈനോറിറ്റി സെല്‍, സംസ്ഥാനകമ്മിറ്റി അംഗം പി.ആര്. ശിവശങ്കരന് പ്രൊഫഷണല്‍ സെല്‍, സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. സുരേന്ദ്രന് സ്പോര്‍ട്സ് സെല്‍, സംസ്ഥാനകമ്മിറ്റി അംഗം കെ.പി.രാജന് എന്‍വയോ
ണ്മെന്റ് സെല്‍, സംസ്ഥാനകമ്മിറ്റി അംഗം ഗിരീഷ് തേവള്ളി വീവേഴ്സ് സെല്‍, സംസ്ഥാനകമ്മിറ്റി അംഗം എ.പി. ഗംഗാധരന് കുടുംബശ്രീ എസ്എച്ച്ജി സെല്‍, സംസ്ഥാനകമ്മിറ്റി അംഗം എസ്.കെ.പി. രമേശ് ട്രേഡേഴ്സ് സെല്‍, സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. മനോജ്കുമാര്‍ ലീഗല്‍സെല്‍, സംസ്ഥാനകമ്മിറ്റി അംഗം അഗസ്റ്റിന് കോലഞ്ചേരി ഇന്‍ഡസ്ട്രിയല്‍ സെല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: