Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഖില ഭാരത അയ്യപ്പസേവാ സംഘം വാര്‍ഷിക സമ്മേളനം

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Oct 19, 2023, 03:24 pm IST
inKottayam
അഖില ഭാരത അയ്യപ്പ സേവാ സംഘം വാര്‍ഷിക സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

അഖില ഭാരത അയ്യപ്പ സേവാ സംഘം വാര്‍ഷിക സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞിരപ്പള്ളി: അഖില ഭാരത അയ്യപ്പ സേവാ സംഘം പൊന്‍കുന്നം യൂണിയന്റെ വാര്‍ഷിക സമ്മേളനം നടത്തി. അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹന്‍ അധ്യക്ഷനായി. ദേശീയ സെക്രട്ടറി റ്റി.പി. ഹരിദാസന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്റെ സെക്രട്ടറി ബി. ചന്ദ്രശേഖരന്‍ നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

ശബരിമലയിലെത്തുന്ന ഭക്തര്‍ക്കു ചികിത്സാ സൗകര്യത്തിനായി അത്യാധുനിക സൗകര്യമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തീര്‍ത്ഥാടന പ്രദേശത്ത് സ്ഥാപിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി പി.പി. ശശിധരന്‍ നായര്‍, സ്വാഗത സംഘം ചെയര്‍മാന്‍ മണിലാല്‍, ഇ.എസ്. ഹാരിസ്, സ്വാഗത സംഘം കണ്‍വീനര്‍ കെ.വി. അഭിലാഷ്, യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം സുരേന്ദ്രന്‍, രാജീവ് സോപാനം, ശ്രീജന്‍ കുവപ്പള്ളി, ജയന്‍ പട്ടിമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.

അഖില ഭാരത അയ്യപ്പ സേവാ സംഘം വാര്‍ഷിക സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

Tags: Ponkunnamakhila bharath ayyappa sewa sangam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊൻകുന്നത്ത്‌ വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Kerala

കേസന്വേഷണത്തിനിടെ കാറപകടം: പൊന്‍കുന്നം എസ്. ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്

Kottayam

പൊന്‍കുന്നത്തും ഈരാറ്റുപേട്ടയിലും വച്ച് ബസ്സില്‍ നിന്നും എക്‌സൈസ് 67 ലക്ഷത്തോളം രൂപ പിടികൂടി

Kerala

പൊന്‍കുന്നം ജുമാ മസ്ജിദില്‍ ചീഫ് ഇമാമിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.