Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരി പണ്ഡിറ്റുകള്‍ക്കുള്ള ആശ്വാസതുകയില്‍ 170 ശതമാനം വര്‍ധന; പരിഷ്‌കരണം 16 വര്‍ഷങ്ങള്‍ക്കുശേഷം

170 ശതമാനമാണ് വര്‍ധനയെന്ന് ദല്‍ഹി ലഫ്. ഗവര്‍ണ്ണര്‍ വി.കെ. സക്‌സേന അറിയിച്ചു. 2007ലാണ് ഇതിനു മുന്‍പ് തുക കൂട്ടിയത്. മാസം 5000 രൂപയായിരുന്നത് അന്ന് പതിനായിരമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 10:00 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഭയാര്‍ഥികളായി താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകള്‍ക്ക് കേന്ദ്രം നല്കുന്ന ആശ്വാസത്തുക മാസം 27,000 രൂപയായി വര്‍ധിപ്പിച്ചു. ഇതുവരെ ഇത് പതിനായിരം രൂപയായിരുന്നു.

170 ശതമാനമാണ് വര്‍ധനയെന്ന് ദല്‍ഹി ലഫ്. ഗവര്‍ണ്ണര്‍ വി.കെ. സക്‌സേന അറിയിച്ചു. 2007ലാണ് ഇതിനു മുന്‍പ് തുക കൂട്ടിയത്. മാസം 5000 രൂപയായിരുന്നത് അന്ന് പതിനായിരമാക്കി.

ആധാര്‍ അടിസ്ഥാനമാക്കിയാണ് തുകയുടെ വിതരണം. രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇപ്പോള്‍ ദല്‍ഹിയില്‍ താമസിക്കുന്നത്. ഇവര്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ മാസം രണ്ടരക്കോടി രൂപയാണ് ചെലവിടുന്നത്.

Tags: Kashmiri Pandits
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബ്ലോഗറായ കാര്‍ത്തിക എംപി (ഇടത്ത്)
India

കാര്‍ത്തിക പങ്കുവെച്ച കശ്മീരി പണ്ഡിറ്റുകളുടെ ദയനീയ ജീവിത കഥ വൈറലായി പ്രചരിക്കുമ്പോള്‍

India

ഭീകരാക്രമണങ്ങളെ ഭയപ്പെടുന്നില്ല ; ദേവി തങ്ങൾക്കൊപ്പമുണ്ട് : കശ്മീരിലെ ഖീർഭവാനി മേളയ്‌ക്ക് അയ്യായിരത്തോളം കശ്മീരി പണ്ഡിറ്റുകൾ പുറപ്പെട്ടു

കശ്മീരി പണ്ഡിറ്റുകള്‍ ഉദ്ധംപൂരില്‍ വോട്ട് രേഖപ്പെടുത്തിയശേഷം
India

ജന്മനാട്ടില്‍ മടങ്ങിയെത്താന്‍ അവര്‍ വോട്ട് ചെയ്തു; ജമ്മുകശ്മീരിലെ പോളിങ് വര്‍ധന ശുഭ പ്രതീക്ഷ നല്‍ക്കുന്നുവെന്ന് ബിജെപി

ശ്രീനഗറിലെ ജഗ്തി കുടിയേറ്റ ക്യാമ്പിലെത്തിയ ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കശ്മീരി പണ്ഡിറ്റുകള്‍ക്കൊപ്പം
India

കശ്മീരി പണ്ഡിറ്റുകള്‍ അഭയാര്‍ത്ഥികളായി തുടരില്ല: മനോജ് സിന്‍ഹ

ജമ്മുവിലെ മാതാ ഭാദേര്‍കാളി ക്ഷേത്രത്തില്‍ വിജയദശമി പൂജയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പങ്കെടുക്കുന്നു
India

കശ്മീരി പണ്ഡിറ്റുകളുടെ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കും: ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

‘ ആദ്യം ആൾക്ക് വിളമ്പി കൊടുത്തിട്ടേ ഞാൻ കഴിക്കൂ , നൂറ് ശതമാനം ആത്മാര്‍ത്ഥമായാണ് ഞാൻ പ്രണയിക്കുന്നത് ‘ ; ശ്രുതി ഹാസന്‍

മുഖ്യമന്ത്രിയായി ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍, തനിക്ക് ചില ഉറപ്പുകള്‍ തന്നിട്ടുണ്ട്

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.