Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് ചോദിച്ചപ്പോള്‍ പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് നല്‍കിയോ?

സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ ബാങ്ക് അക്കൗണ്ട് ചോദിച്ചപ്പോള്‍ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് നമ്പര്‍ പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് അധികൃതര്‍ നല്‍കിയത് ഇഡിയെ കളിപ്പിക്കാനോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 05:51 pm IST
in Kerala
പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് നല്‍കിയ ബാങ്ക് അക്കൗണ്ട് ഉടമ ചന്ദ്രമതിയുടെ മകന്‍ ശ്രീജിത് (വലത്ത്) സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ (ഇടത്ത്)

പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് നല്‍കിയ ബാങ്ക് അക്കൗണ്ട് ഉടമ ചന്ദ്രമതിയുടെ മകന്‍ ശ്രീജിത് (വലത്ത്) സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ (ഇടത്ത്)

തൃശൂര്‍: നാട്ടില്‍ ഇത്രയേറെ അറിയപ്പെടുന്ന സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ ബാങ്ക് അക്കൗണ്ട് ചോദിച്ചപ്പോള്‍ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് നമ്പര്‍ പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് അധികൃതര്‍ നല്‍കിയത് ഇഡിയെ കളിപ്പിക്കാനോ? പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് അധികൃതര്‍ നല്‍കിയ ചന്ദ്രമതിയുടെ അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ വന്നിരുന്നു. ഇത് അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടാണെന്ന് പറഞ്ഞാണ് ഇഡിയ്‌ക്ക് നല്‍കിയത്.

അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് എന്ന് പറഞ്ഞ് ഇഡി കോടതിയില്‍ നല്‍കിയത് ബാങ്ക് തന്നെ നല്‍കിയ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ടാണ്. ഇത് ബാങ്ക് അധികൃതര്‍ ഇഡിയെ കളിപ്പിക്കാന്‍ നല്‍കിയതാണെങ്കില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇഡിയെ കബളിക്കുക എന്നത് ആരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷിക്കുന്നുണ്ട്.

ഇഡിക്ക് നല്‍കിയ ബാങ്ക് അക്കൗണ്ട് ഉടമയായ ചന്ദ്രമതിയുടെ മകന്‍ ശ്രീജിത്ത് എന്ന ഒരു യുവാവാണ്. ഇയാളെ നേരിട്ട് വിളിച്ചു ചോദ്യം ചെയ്തപ്പോള്‍ തന്റെ പേര് ശ്രീജിത്ത് എന്നാണെന്നും കരുവന്നൂര്‍ ബാങ്കിലെ പ്രധാന തട്ടിപ്പുകാരന്‍ എന്നറിയപ്പെടുന്ന സതീഷ് കുമാറുമായി തനിക്ക് ബന്ധമുണ്ടെന്നും വായ്‌പാ ബാധ്യത വന്നപ്പോള്‍ അത് ഏറ്റെടുക്കാനാണ് സതീഷ് കുമാറിനെ സമീപിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. സതീഷ്കുമാറുമായി 63 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ശ്രീജിത് പറഞ്ഞു. അമ്മയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ശ്രീജിത്ത് കൈമാറിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥകള്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ഇഡി.

 

Tags: SreejithEDenforcement directoratep r aravindakshanPeringandur Cooperative Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

Kerala

റിപ്പോര്‍ട്ടര്‍ ടിവി; ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണത്തിന് സാധ്യത

Kerala

നേഴ്സസ് ഫണ്ട് വകമാറ്റലും കള്ളപ്പണം വെളുപ്പിക്കലും, യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

News

കള്ളപ്പണം വെളുപ്പിക്കൽ: വീടു കണ്ടുകെട്ടി, അനിൽ അംബാനിയെ ഇ ഡി ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.