പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രമാണ് സലാർ.പ്രഭാസിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ ഒന്നും വിജയമായിരുന്നില്ല .
ചിത്രത്തിൽ പ്രഭാസിന്റെ പ്രതിനായകനായി വരുന്നത് മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജാണ് .രാജുവിന്റെ നാൽപ്പത്തിയൊന്നാം പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരുന്നു .വരദരാജ മന്നാർ എന്നാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
വരദരാജ മന്നാർ എന്നാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ചിത്രത്തിനായി 4 കൂടി രൂപയാണ് പൃഥ്വിരാജ് പ്രതിഫലമായി വാങ്ങുന്നത് .ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശവും പൃഥ്വിരാജ് സ്വന്തമാക്കി കഴിഞ്ഞു .
എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നതിന് പ്രഭാസ് കൈപ്പറ്റിയ പ്രതിഫലം 100 കോടിയാണെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു .കൂടാതെ ബോക്സ് ഓഫീസ് വരുമാനത്തിന്റെ പത്ത് ശതമാനവും താരത്തിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: