Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമൽനാഥിനെ ഒരു പാഠം പഠിപ്പിക്കും; മധ്യപ്രദേശ് കോൺഗ്രസിൽ അടിയോടടി, പരസ്യപ്രതിഷേധവും രാജിയുമായി കൂടുതൽ നേതാക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 10:56 am IST
in India

ഭോപാല്‍: ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചതിനുപിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി തുടരുന്നു. നേതാക്കളുള്‍പ്പെടെ നിരവധി പേരാണ് ഇതിനകം പാര്‍ട്ടിവിട്ടത്. സീറ്റ് ലഭിക്കാത്ത കൂടുതല്‍ പേര്‍ പരസ്യപ്രതിഷേധവും രാജിയുമായി രംഗത്ത് എത്തുകയാണ്. നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥിന്റെ വീടിനുമുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധ്‌നി മണ്ഡലത്തില്‍ നിന്ന് നടന്‍ വിക്രം മസ്തലിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സന്തോഷ് ശര്‍മ്മയാണ് ആദ്യം എതിര്‍പ്പ് അറിയിച്ചത്. 18 വര്‍ഷമായി തങ്ങള്‍ ചൗഹാനെതിരെ പോരാടുകയാണെന്നും മുംബൈയില്‍ നിന്ന് വന്ന് രണ്ടു മാസം മുമ്പ് പാര്‍ട്ടിയില്‍ അംഗത്വം നേടിയ നടന് സീറ്റ് നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എസ്‌സി മണ്ഡലമായ നരിയോലിയില്‍ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശാരദ ഖാതിക് സീറ്റ് ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.

മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ യാദവേന്ദ്രസിങ്ങും നാഗോഡ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കാത്തതിനെതുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കമല്‍നാഥിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത്രയും കാലം കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചു. എന്നാല്‍ പാര്‍ട്ടി അവഗണിക്കുകായിരുന്നു. എത്രപേര്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ പറയുന്നില്ല, അദ്ദേഹം പ്രതികരിച്ചു. നാഗോഡില്‍ രശ്മി സിങ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് മീഡിയ സെല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് അജയ് സിങ് യാദവാണ് പാര്‍ട്ടിയെ ആദ്യം ഞെട്ടിച്ചത്. പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരോട് അനീതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അജയ് സിങ്ങിന്റെ രാജി. വനിതകളെ അവഗണിച്ചെന്ന പരാതി മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഭാ പട്ടേലും അറിയിച്ചിട്ടുണ്ട്.

ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മത്സരിക്കാന്‍ സീറ്റില്ലെന്നായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. ടിക്കറ്റ് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയുണ്ടാകും. 4000 പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 4000 പേര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയില്ല. അവര്‍ക്ക് അസ്വസ്ഥതയുണ്ടാകും, കമല്‍നാഥ് പറഞ്ഞു. 144 സ്ഥാനാ
ര്‍ത്ഥികളുള്ള ആദ്യ പട്ടികയില്‍ 65 ശതമാനവും 50 വയസ്സിന് താഴെയുള്ളവരാണ്. 16 വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ടെന്നും കമല്‍നാഥ് പ്രതികരിച്ചു.

Tags: electioncongressMadhyapradeshkamalnath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.