Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വര്‍ണപോരാട്ടം; ഹൈജമ്പില്‍ മെഡലിനായി പൊരുതി കൂട്ടുകാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 04:01 am IST
in Sports

Kerala School Sports Festival:

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ മെഡലിനായി പൊരുതിയത് കൂട്ടുകാരികള്‍.

മലപ്പുറം ജില്ലയിലെ കടശ്ശേരി ഐഡിയല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളായ അശ്മിക. സി.പിയും മിന്‍സാര പ്രസാദുമാണ് സ്വര്‍ണ പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം പോരാടിയത്. ഒടുവില്‍ 1.56 മീറ്റര്‍ ഉയരം താണ്ടി അശ്മിക പൊന്നണിഞ്ഞു. കൂട്ടുകാരി മിന്‍സാര രണ്ട് സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ വെള്ളികൊണ്ട് തൃപ്തയായി. 1 .46 മീറ്റര്‍ ചാടി കോട്ടയം ഭരണങ്ങാനം സിഎസ്എച്ച്എസ് എച്ച്ജിഎച്ച്എസ് സ്‌കൂളിലെ അഷ്‌ന ഷൈജു വെങ്കലം നേടി.

കോഴിക്കോട് കുറ്റിയാടി നരിയംപെറ്റ സ്വദേശികളായ ഭാസ്‌കരന്‍-ബിജി ദമ്പതിമാരുടെ മകളാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അശ്മിക പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ് സ്‌കൂളിലായിരുന്നു അവിടുത്തെ കായികാധ്യാപകനായ ടോമി ചെറിയാന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം ഐഡിയല്‍ സ്‌കൂളില്‍ പരിശീലകനായി പോന്നപ്പോള്‍ അശ്മികയും കൂടെ പോരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ആസാമില്‍ നടന്ന നാഷണല്‍ ജൂനിയര്‍ മീറ്റില്‍ 2022ല്‍ തിരുവനന്തപുരത്ത് നടന്ന സ്‌കൂള്‍ കായികോത്സവത്തില്‍ ഹൈജംപില്‍ റിക്കാര്‍ഡോടെ സര്‍ണം സ്വന്തമാക്കിയിട്ടുണ്ട് അശ്മിക. 1.47 മീറ്ററാണ് അന്ന് അശ്മിക താണ്ടിയ ഉയരം. കായിക താരം കൂടിയായ സഹോദരന്‍ അഭിജിത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പഠിക്കുന്നു.

 

Tags: Ideal Public SchoolAsmikaMinsaraKerala School Sports FestivalHigh Jump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

Editorial

സ്‌കൂള്‍ കായിക മേള നല്‍കുന്ന പാഠങ്ങള്‍

Sports

കേദാര്‍നാഥിന്റെ ഹൈറേഞ്ച് ജംപ്

Sports

ക്ഷേത്രക്കുളത്തില്‍ നിന്ന് നീന്തിക്കയറിയത് പോഡിയത്തിലേക്ക്

Sports

‘നാടന്‍’ സ്വര്‍ണം; സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ നാട്ടുകാരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.