Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല ഫ്‌ലക്‌സിന്റെ പേരില്‍ കേസ്: സര്‍ക്കാരിന്റെ വേട്ട ഹൈക്കോടതി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 10:31 pm IST
in Kerala

കൊച്ചി: കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത്, ‘ഹിന്ദുവേട്ട മറക്കരുത്,’ ‘മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം’; ശശികല ടീച്ചര്‍, എന്നിങ്ങനെ രേഖപ്പെടുത്തിയ ഫ്‌ലക്‌സ് സ്ഥാപിച്ചതിന്റെ പേരിലെടുത്ത കേസില്‍ മേല്‍നടപടികള്‍ ഹൈക്കോടതി ആറു മാസത്തേക്ക് തടഞ്ഞു.

ശബരിമല കര്‍മ്മസമിതിയുടെ പേരില്‍, ചാലക്കുടി പോട്ട ജങ്ഷന് സമീപം ദേശീയപാതക്കരികില്‍ സ്ഥാപിച്ച ഫ്‌ലക്‌സിന്റെ പേരിലാണ്, കര്‍മ്മസമിതി ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാറിനെതിരെ 2021 ല്‍ ചാലക്കുടി പോലീസ് കേസ് എടുത്തത്.
മതവിദ്വേഷം പടര്‍ത്തി, കലാപത്തിന് ശ്രമിച്ചു, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് എടുത്ത കേസില്‍ പിന്നീട് മറ്റു കുറ്റങ്ങള്‍ നീക്കി കലാപത്തിന് ശ്രമിച്ചു എന്നതിന് 153 ാം വകുപ്പു പ്രകാരമുള്ള കേസാക്കി. ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന ഇടതുപക്ഷ സര്‍ക്കാരാണ്, സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ഫ്‌ലക്‌സ് വച്ചതിനെതിരെ കേസ് എടുത്തത്.

ജനാധിപത്യത്തിനു നേരെ ഭീഷണിയെന്ന് നാഴികയ്‌ക്ക് നാല്പതു വട്ടം പറയുന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്, ഇത്തരമൊരു ഫലക്‌സിന്റെ പേരില്‍ ശബരിമല കര്‍മ്മസമിതി നേതാക്കളെ വേട്ടയാടിയത്. ഏതെങ്കിലും ഒരു മതത്തിനെതിരായ പരാമര്‍ശം പോലും ബോര്‍ഡിലില്ല. കേസിന്റെ പേരില്‍ പലകുറി സമന്‍സ് ലഭിക്കുകയും മറ്റും ചെയ്തതോടെയാണ്, എസ്.ജെ.ആര്‍. കുമാര്‍ അഡ്വ. വി. സജിത്കുമാര്‍ മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്.

ഹര്‍ജിക്കാരന്‍ ഒരു ക്രിമിനല്‍ കുറ്റവും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അഡ്വ. സജിത്കുമാര്‍, മതവിദ്വേഷം വളര്‍ത്തുന്നതോ കലാപത്തിന് വഴിവയ്‌ക്കുന്നതോ ആയ യാതൊന്നും ഫ്്‌ലക്‌സില്‍ ഇല്ലെന്ന് കോടതിയെ ബോധിപ്പിച്ചു.

സര്‍ക്കാരിനെതിരായ ന്യായമായ ഒരു വിമര്‍ശനം മാത്രമാണ് ബോര്‍ഡിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ മേല്‍നടപടികള്‍ തടയുകയായിരുന്നു.

Tags: Kerala High courtSabarimala FluxGovt's hunt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

Kerala

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് മാറ്റാന്‍ അനുമതി

Kerala

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.