Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇതെന്താ ചന്തയോ’? കോടതിമുറിക്കുള്ളിൽ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ നടപടിയെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 01:42 pm IST
in India

ന്യൂദല്‍ഹി: കോടതി മുറിക്കുള്ളില്‍ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ നടപടിയെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. അഭിഭാഷകന്റെ മൊബൈല്‍ ഫോണ്‍ സുപ്രീം കോടതി കണ്ടുകെട്ടി. ഇത് ചന്തയാണോയെന്നും കോടതി വിമര്‍ശിച്ചു.

കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ അഭിഭാഷകന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് അലോസരപ്പെടുത്തുന്ന സാഹചര്യം ഉണ്ടായതാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇടപെടാന്‍ കാരണം. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. കോടതി മുറികളില്‍ മര്യാദയോടെ പെരുമാറേണ്ടതിനെക്കുറിച്ചും കോടതി ഓര്‍മിപ്പിച്ചു. ജഡ്ജിമാര്‍ എല്ലാം കാണുന്നുണ്ട്. കടലാസില്‍ നോക്കിയിരുന്നാലും അവരുടെ കണ്ണ് എല്ലായിടത്തും എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിമുറിയിലുണ്ടായിരുന്നത്. ഇതിനിടെ ഒരു അഭിഭാഷകന്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതോടെ നടപടിക്രമങ്ങള്‍ നിര്‍ത്തിയ ചീഫ് ജസ്റ്റിസ് അഭിഭാഷകനെ നേരിട്ട് വിളിച്ചു. ‘ഫോണില്‍ സംസാരിക്കാന്‍ ഇതെന്താ ചന്തയോ’ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, അഭിഭാഷകന്റെ ഫോണ്‍ വാങ്ങിവെക്കാന്‍ കോര്‍ട് മാസ്റ്റര്‍ക്ക് നിര്‍ദേശം നല്‍കി. ‘കോടതിമുറിയില്‍ അച്ചടക്കം കൃത്യമായി പാലിക്കേണ്ടതുണ്ട്. ജഡ്ജിമാര്‍ എല്ലാം കാണുന്നുണ്ട്. ഞങ്ങള്‍ ചിലപ്പോള്‍ രേഖകള്‍ പരിശോധിക്കുകയാവാം, എന്നാല്‍ ഞങ്ങളുടെ കണ്ണുകള്‍ എല്ലായിടത്തുമുണ്ട്’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags: Chief Justice DY Chandrachud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിരമിച്ച ജഡ്ജിമാർക്ക് രാഷ്‌ട്രീയത്തിൽ ഇറങ്ങാം ; തടസങ്ങളില്ല : നയം വ്യക്തമാക്കി ഡി വൈ ചന്ദ്രചൂഡ്

India

ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ ഗണേശ പൂജ; മറുപടിയുമായി പ്രധാനമന്ത്രി; കോണ്‍ഗ്രസ് അസ്വസ്ഥമെന്ന് മോദി

India

പ്രധാനമന്ത്രിയും ചീഫ് ജസ്റ്റീസും ഒന്നിച്ച് ഗണപതി പൂജയില്‍ പങ്കെടുത്താല്‍ നീതിന്യായം തകരും; ഇഫ്താര്‍ വിരുന്നിലായാല്‍ മതേതരത്വം ഉയരും

India

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും

ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
India

സ്ത്രീ സുരക്ഷയ്‌ക്കുള്ളത് കര്‍ശന നിയമങ്ങള്‍: ശിക്ഷ അതിവേഗം വിധിക്കണം: മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.