Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കനത്ത മഴ; സര്‍ക്കാര്‍ നിര്‍മിത വീടുകള്‍ പൊഴിക്കര നിവാസികള്‍ക്ക് ഭീഷണിയാകുന്നു, മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Oct 16, 2023, 11:01 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വേളി പൊഴിക്കരയില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ വീടുകള്‍ അപകടഭീഷണിയാകുന്നു. കനത്ത മഴയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മറ്റുള്ളവ ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിലാണ്. പൊഴിക്കര വാസികളായ ഷീജ, റാണി, പ്രിജു എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇവരുടെ വീടുകളുടെ മറ്റ് മുറികള്‍ മഴ കനത്താല്‍ തകരുമെന്ന നിലയിലാണ്.

നിര്‍ധനര്‍ക്കുളള കപട കാരുണ്യത്തിന്റെ മറവില്‍ നടത്തിയ തട്ടിക്കൂട്ട് നിര്‍മാണമാണ് തകര്‍ച്ചയ്‌ക്ക് കാരണമായിരിക്കുന്നത്. 55 വീടുകളാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് ടൂറിസം വകുപ്പും നഗരസഭയും ചേര്‍ന്ന് നിര്‍മിച്ച് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തന്നെ ഇപ്പോള്‍ തകര്‍ച്ചയുടെ വഴിവക്കിലാണ്. 2000 ലാണ് നിര്‍മാണം നടത്തിയത്. വേളി ടൂറിസ്റ്റ് വില്ലേജിന്റെ പ്രൗഢിയില്‍ പൊഴിക്കരയില്‍ ഓലക്കുടിലുകള്‍ വേണ്ടായെന്ന വിധത്തിലായിരുന്നു വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി നേതൃത്വം വഹിച്ച് വീടുകള്‍ നിര്‍മിച്ചത്.

ഒരു വീടിന് 45000 രൂപ നിര്‍മാണ ചെലവായി കണ്ടായിരുന്നു പദ്ധതിയുടെ ആവിഷ്‌കാരവും. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടും മുമ്പേ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് ചുവരുകളിലും അത് ദൃശ്യമായി. ഇതോടെ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതും തുടര്‍ക്കഥയായി. ഇപ്പോള്‍ മേല്‍ക്കൂരയുടെ അടിഭാഗം പൂര്‍ണമായും തകര്‍ന്ന് മഴക്കാലം ഉറക്കമില്ലാത്ത രാത്രികളാണ് വീടുടമകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ചോര്‍ന്നൊലിപ്പില്‍ തന്നെ വീടിനുള്‍ഭാഗം വെള്ളക്കെട്ടായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. വീടുകള്‍ പുനര്‍നിര്‍മാണം നടത്തി വാസയോഗ്യമാക്കി നല്‍കണമെന്ന ആവശ്യം സംസ്ഥാനം ഭരിച്ച ഇടതുവലതു മുന്നണി സര്‍ക്കാരുകളേയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ടൂറിസം വകുപ്പും നഗരസഭയും ചേര്‍ന്ന് നടത്തിയ കൊടുംചതിയുടെ ക്രൂരമുഖം അനുഭവിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് പൊഴിക്കരവാസികള്‍ പറയുന്നു. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമായിരുന്നിട്ടുപോലും സിമന്റ് ഇല്ലാതെ ചെളി കൊണ്ടാണ് വീടുകളുടെ ചുവരുകള്‍ നിര്‍മിച്ചിരിക്കുന്നത്. മേല്‍ക്കൂരയാണെങ്കില്‍ പേരിന് മാത്രം കമ്പിയിട്ട് അതിന് മീതെ ഓട് പാകി സിമന്റ് പൂശിയെടുത്ത നിലയിലാണ്. അതുകൊണ്ടുതന്നെ അറ്റകുറ്റപണി നടത്താനും കഴിയില്ലായെന്ന് വീട്ടുടമകള്‍ പറയുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്ന് നീന്തല്‍ക്കുളം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊഴിക്കരയിലേക്ക് മാറ്റി പാര്‍പ്പിച്ചതാണ്. ഇതുവരെ താമസിക്കുന്ന സ്ഥലത്ത് കൈവശാവകാശ രേഖയല്ലാതെ പട്ടയം ലഭിച്ചിട്ടില്ല. അനവധി തവണ അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ പട്ടയം നല്‍കാന്‍ തയ്യാറായിട്ടില്ല. താമസിക്കുന്ന സ്ഥലം സ്വന്തമെന്ന് പോലും പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭവനനിര്‍മാണ വായ്പ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

Tags: househeavy rainpozhikara
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്, പ്രളയ മുന്നറിയിപ്പ്,നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

World

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

Kerala

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Kerala

കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

Kerala

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 3,220 പേരെ മാറ്റി താമസിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies