Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വെറ്റിലമുറുക്കിലെ ചരിത്രയുദ്ധങ്ങള്‍

കഥ

കണ്ടല്ലൂര്‍ ലാഹിരി by കണ്ടല്ലൂര്‍ ലാഹിരി
Oct 15, 2023, 04:44 pm IST
in Literature

വെറ്റിലചെല്ലം, ചുണ്ണാമ്പ്, പാക്ക്.. നമ്മെ
പോരാട്ടചരിത്രത്തിന്റെ
തേരോട്ടമുള്ള
ഭൂമികയിലേക്ക്
കവാടം
കടത്തിവിടുന്നുണ്ട്.

വെറ്റില കയ്യില്‍
തെളിഞ്ഞ
ഞരമ്പിന്റെ വരമ്പില്‍,
ചരിത്രത്തിന്റെ പഞ്ചവര്‍ണ്ണത്തത്തകള്‍
കൊത്തിപ്പെറുക്കിയും
പാട്ടുമൂളിയും ഇരിക്കുന്നു.

നാലുംകൂട്ടി
മുറുക്കി ചുവപ്പിച്ച്
വായുടെ അകം
പടനിലവും
പോര്‍വിളികളുമാക്കുന്നു.

ആയോധനമുറകളുടെ
പെരുമാറ്റ ചലനങ്ങള്‍
വായിലെ
ചുടുകാറ്റിന്റെ ഹൃദയം
ചുമക്കുന്നു.
ചുമന്ന് തളര്‍ന്ന്
ഇരട്ടിയായി വിയര്‍ക്കുന്നു.

വീഴ്ചകളുടെയും
വാഴ്ചകളുടെയും
സമവാക്യകുന്തമുനകള്‍
രാകി
മൂര്‍ച്ചകൂട്ടുന്ന എതിരാളികള്‍.

ചരിത്രയുദ്ധത്തിലെ
ചില വിചിത്രപാഠങ്ങള്‍

കുളച്ചല്‍ യുദ്ധത്തിലോ
ആറ്റിങ്ങല്‍ കലാപത്തിലോ
മരിച്ചുവീണ
വീരശൂര പരാക്രമികളായ
യോദ്ധാക്കളുടെ ചുടുരക്തമാണ്
നാം
മുറുക്കി തുപ്പുന്നത്.

ചോരതുപ്പി കളഞ്ഞിട്ട്
പുറംലോകത്തെ അറിയിക്കാന്‍
പലകുറി നോക്കിയതാ.

എന്തൊക്കെയായിട്ടെന്താ,
പുരാവൃത്തപുസ്തകത്തില്‍
ഇരിപ്പിടം കിട്ടാതെ
ആസനം ദ്രവിച്ചു പോയ
പോരാട്ടങ്ങളായി
അവസാനിക്കുകയായിരുന്നു.

ചിലത് അങ്ങനെയാണ്
കുറിച്ചുവെക്കപ്പെടാതെ
മറവിമണ്ണില്‍
കുഴിച്ചുമൂടി
ഒടുങ്ങുന്നവ.

അറിഞ്ഞോ അറിയാതെയോ
ചരിത്രസ്‌നേഹത്തിന്റെ
ഉയര്‍ന്നതാപനിലയില്‍
തിളച്ചു മറിയാറുണ്ട്

എങ്ങനെയെന്നല്ലേ,
എന്നും രാവിലെ
ബ്രഷും പേസ്റ്റും കൊണ്ട്
അവരുടെ സ്മാരകങ്ങളായ
പല്ലുകളെ
തേച്ചുമിനുക്കി വെളുപ്പിക്കാറുണ്ട്
മാറാല നീക്കി
ഓര്‍മ്മകളെ
പുതുക്കാറുണ്ട്.

നാവില്‍
എഴുതിവെക്കപ്പെട്ട
മരണപ്പെട്ടപേരുകള്‍,
വടിച്ചു പൂപ്പല്‍നീക്കി
വെള്ളത്താല്‍
കുലുക്കി കൊപ്ലിച്ച്
വെളിച്ചത്ത് കൊണ്ടുവരാറുണ്ട്.

എഴുതപ്പെടാത്ത ചരിത്രത്തിന്
നാം ഊടും പാവും നെയ്യാറുണ്ട്.

Tags: StoryOnam Supplement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Varadyam

കഥ: യുദ്ധം

Varadyam

കഥ: ഫാമിലി സെല്‍ഫി

Travel

തടാകത്തിൽ ഒളിഞ്ഞുകിടക്കുന്ന സ്വർണക്കൂമ്പാരം! ഇന്നും പിടി തരാതെ മോണ്ടെസുമയുടെ നിധി

Varadyam

കഥ: പുഴയെ സ്‌നേഹിച്ച ഗായത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.