തിരുവനന്തപുരം: ക്രിസ്തീയ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇസ്രായേലിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി മൗനജാഥയും പ്രാര്‍ത്ഥനയും നടക്കും.
ഇന്നു വൈകിട്ട് 6 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള മൗനജാഥയിലും തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനയിലും പങ്കെടുക്കുമെന്ന് നടനും ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍ അറിയിച്ചു. സംസ്കാരിക സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ മറ്റു പ്രമുഖ വ്യക്തികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: