Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബാബു മാസ്റ്ററുടെ തിരോധാനം: പോലീസ് ഇരുട്ടില്‍ തപ്പുന്നു

Babu Master's disappearance: Police in the dark

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 03:58 am IST
in Kasargod

തൃക്കരിപ്പൂര്‍: പടന്ന കടപ്പുറം ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനായ ബാബു മാസ്റ്ററെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് പത്ത് മാസം കഴിഞ്ഞിട്ടും ഒരു തെളിവും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. വീട്ടമ്മയായ ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഇന്ന് കണ്ണീര്‍ വാര്‍ത്ത് കഴിയുന്നത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നൊമ്പര കാഴ്‌ച്ചയായി മാറിയിരിക്കുകയാണ്.
ചന്തേര സിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘം എന്തെങ്കിലും തുമ്പിനായി വിവിധ സ്ഥലങ്ങളില്‍ ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. സംഭവം നടന്നിട്ട് മാസം പത്തായിട്ടും ഒരു തുമ്പും കിട്ടാത്തത് ദുരൂഹത നിലനില്‍ക്കാനിടയായതല്ലാതെ മറ്റൊന്നും നടന്നില്ല. 2022 ഡിസംബര്‍ 11 ന് ഉച്ചയോടെ സ്‌കൂളില്‍ ക്ലാസെടുത്തു കൊണ്ടിരിക്കെയാണ് ഈ ഇംഗ്ലീഷ് അദ്ധ്യാപകനെ കാണാതാകുന്നത്.

ഒരു ഫോണ്‍ കോളിന് ശേഷമാണ് ഇദ്ദേഹം സ്‌കൂളില്‍ നിന്ന് അപ്രത്യക്ഷനാകുന്നത്. ഇത് ദുരൂഹതക്കിടയാക്കി.പരീക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ എത്തിയതായിരുന്നു അദ്ദേഹം. ബൈക് സ്‌കൂളിലെ പാര്‍കിംഗ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ബാബു മാസ്റ്റരുടെ രണ്ട് ഫോണുകളും സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കും സഹഅധ്യാപകര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ഏറെ പ്രിയപ്പെട്ട മാതൃകാ അധ്യാപകന്‍ ആയിരുന്ന ബാബുമാസ്റ്റര്‍. സംഭവത്തെ തുടര്‍ന്ന് വിവരം പോലീസില്‍ എത്തുന്ന മുറക്ക് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ചന്തേര സിഐയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം തെരച്ചിലും ആരംഭിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.

ആന്ധ്ര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ പോയ അന്വേഷണ സംഘം നിരാശയോടെയാണ് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം ആന്ധ്രപ്രദേശില്‍ അദ്ധ്യാപകനായി ജോലി ചെയ്തിതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആന്ധ്രയിലേക്ക് പോയത്. കണ്ണെങ്കൈ ഗ്രാമീണ വായനശാല വൈസ് പ്രസിഡന്റും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടലുകള്‍ നടത്തിയിരുന്ന ഇദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് നല്ലത് മാത്രമേ പറയാനുള്ളൂ. ഇന്നുവരും നാളെ വരും എന്ന പ്രതീക്ഷയില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ ഈ അദ്ധ്യാപന്റെ തിരോധാനം ഉത്തരം കിട്ടാത്ത ചോദ്യമായി ഉയര്‍ന്നുവന്നിരിക്കെ കുടുംബത്തെ സഹായിക്കാനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ചെയര്‍മാനും ബ്ലോക് പഞ്ചായത്ത് മെമ്പര്‍ കെ.അനില്‍കുമാര്‍ ജനറല്‍ കണ്‍വീനറും വിവി വിജയന്‍ ട്രഷറുമായ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്.

Tags: ThrikkarippurKerala PoliceBabu MasterMissing Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിൽ രണ്ട് ‘ഇടിപ്പൊലീസുകാരെ’ നിയമിച്ച് സര്‍ക്കാര്‍ ; പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് സിപിഎം യുവാക്കള്‍ക്ക് എസ് ഐ ആയി നേരിട്ട് നിയമനം

വഞ്ചിയൂരില്‍ നിന്നും കതിരുകാള ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍
Kerala

ആറ്റുകാല്‍ പൊങ്കാല: പഴുതടച്ച സുരക്ഷയുമായി പോലീസ്; പാര്‍ക്കിങ് അറിയാന്‍ ക്യുആര്‍ കോഡ്, കെഎസ്ആര്‍ടിസി ഷട്ടിലും

Kerala

കേസില്‍ കുടുക്കാന്‍ ആസൂത്രിത നീക്കം; കേസ് രാഷ്‌ട്രീയപ്രേരിതം: ശ്രീലേഖ

Kerala

പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പ്രതിപട്ടികയിൽ ഒമ്പത് പേർ

Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.