Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടേബിള്‍ ടെന്നീസ്: ഹര്‍ഷിതയ്‌ക്ക് രണ്ടാം കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 02:46 am IST
in Sports

കോഴിക്കോട്: നാലാമത് കേരള ഓപ്പണ്‍ സ്റ്റേറ്റ് റാങ്കിംഗ്, പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍, പാലക്കാട് ചാമ്പ്‌സ് അക്കാദമിയുടെ ഹര്‍ഷിത എന്‍.കെ. രണ്ട് ദിവസംകൊണ്ട് നേടിയത് രണ്ട് ടൈറ്റിലുകള്‍.

കോഴിക്കോട് ടേബിള്‍ ടെന്നീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജെഡിടി ഇസ്ലാം ഇന്‍ഡോര്‍ ടേബിള്‍ ടെന്നീസ് ഹാളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍ 11 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയിയായതിന് തൊട്ടടുത്ത ദിവസം അണ്ടര്‍ 13 ഡിവിഷനിലുംമ ഹര്‍ഷിത വിജയിയായി. ഇന്നലെ നടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് ടിടി അക്കാദമിയുടെ ജൂലിയ ജിജോയെ നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് (സ്‌കോര്‍: 119,116,118) പരാജപ്പെടുത്തിയാണ് അണ്ടര്‍ 13 ഡിവിഷനില്‍ വിജയം ആഘോഷിച്ചത്.

ബോയ്സ് അണ്ടര്‍ 13 കേഡറ്റ് വിഭാഗത്തില്‍ ദേവപ്രയാഗ് തിരുവനന്തപുരത്തെ ടേബിള്‍ ടെന്നീസ് റീജിയണല്‍ കോച്ചിംഗ് സെന്ററില്‍ നിന്നുള്ള സരിക ശ്രീജിത്ത് ഇന്‍ഫന്റ് ജീസസ് കൊല്ലത്തിന്റെ മാധവന്‍ ഉണ്ണിയെ 3-0ന് (11-9,11-8,11-4) പരാജയപ്പെടുത്തി കിരീടം ചൂടി.

അണ്ടര്‍ 15 സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ എസ്എന്‍ ട്രസ്റ്റിന്റെ കൊല്ലത്തെ എഡ്വിന എഡ്വേര്‍ഡ് ക്രൈസ്റ്റ് ടിടി അക്കാദമി ഇരിങ്ങാലക്കുടയിലെ ടിഷ് എസ് മുണ്ടന്‍ കുര്യനെ പരാജയപ്പെടുത്തി(11-9,11-9,8-11,11-8)

ബോയ്സ് അണ്ടര്‍ 15 സബ് ജൂനിയര്‍ വിഭാഗത്തില്‍ ആലപ്പുഴ വൈഎംസിഎ ടിടി അക്കാദമിയുടെ രോഹന്‍ ജോസ് 3-0(11-9,11-10,11-5)ന് എയ്ടിടിഎയുടെ ബ്ലെയ്സ് പി അലക്സിനെയും പരാജയപ്പെടുത്തി ജേതാവായി.

അണ്ടര്‍ 17 ഡിവിഷന്‍ പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ ക്രൈസ്റ്റ് അക്കാദമിയിലെ ടിയ എസ് മുണ്ടന്‍ കുര്യന്‍ അവരുടെ സിസ്റ്റര്‍ ടിഷ എസ് മുണ്ടന്‍കുര്യനെ 3-1 (11-9,11-9,8-11,11-8) പരാജയപ്പെടുത്തി കിരീടം ചൂടി.

അണ്ടര്‍ 17 ആണ്‍കുട്ടികളില്‍ ചാമ്പ്‌സ് അക്കാദമി പാലക്കാടിന്റെ ഗൗരി ശങ്കര്‍ 3-0 (11-4,11-2,11-6) എന്ന സ്ട്രെയിറ്റ് സെറ്റില്‍ ചാമ്പ്സ്സില്‍ നിന്നുള്ള മുഹമ്മദ് നാഫല്‍ എ പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി.

Tags: keralaTable tennisHarshitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.