Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മിതമായ നിരക്കിൽ അത്യാഡംബര വിമാന യാത്ര: ബിയോണ്ട് എയർലൈനിന് തുടക്കമാകുന്നു, 5 വർഷത്തിനുള്ളിൽ 32 വിമാനങ്ങൾ കൂടി യാഥാർത്ഥ്യമാകും

ബിയോണ്ടിന്റെ ഉദ്ഘാടന സർവ്വീസുകൾ നവംബർ 9 നും 17 നും ഇടയിൽ റിയാദ്, മ്യൂണിക്ക്, സൂറിച്ച് എന്നീ നഗരങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Oct 14, 2023, 02:26 pm IST
in Business

ദുബായ്: മാലിദ്വീപ് ആസ്ഥാനമായുള്ള ആഡംബര എയർലൈൻ സ്റ്റാർട്ടപ്പ് “ബിയോണ്ട് ” അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ ബുധനാഴ്ച ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ 44 യാത്രക്കാർക്ക് ഇരിക്കാവുന്ന എയർബസ് എ319 വിമാനവും പുതുതായി ആരംഭിച്ച സ്വകാര്യ കാരിയറും കമ്പനി ഇതിനോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.

ബിയോണ്ടിന്റെ ഉദ്ഘാടന സർവ്വീസുകൾ നവംബർ 9 നും 17 നും ഇടയിൽ റിയാദ്, മ്യൂണിക്ക്, സൂറിച്ച് എന്നീ നഗരങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എല്ലാ ബിസിനസ് ക്ലാസ് ഫ്ലൈറ്റുകളും ഈ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ 2024 മാർച്ച് അവസാനത്തോടെ മിലാനിൽ നിന്ന് പുതിയ റൂട്ടുകൾ എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 32 വിമാനങ്ങളും 60 ലക്ഷ്യസ്ഥാനങ്ങളും യാഥാർത്ഥ്യമാക്കാനാണ് കമ്പനി പ്ലാൻ ചെയ്യുന്നത്.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ മാലിദ്വീപിലേക്ക് കൊണ്ടുവരുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്. ഇതിനായി എയർബസ് എ320 വിമാനങ്ങളാണ് കമ്പനി സ്വന്തമാക്കാൻ പോകുന്നത്. ഇതോടനുബന്ധിച്ചുള്ള ആദ്യ ബിയോണ്ട് വിമാനം നവംബർ പകുതിയോടെ ദുബായ് എയർ ഷോയിൽ പ്രദർശിപ്പിക്കും.

കൂടുതൽ എയർബസ് വിമാനങ്ങൾ 2023 അവസാനത്തിലും 2024 തുടക്കത്തിലും കമ്പനി സ്വന്തമാക്കും. ഒരാൾക്ക് 1,500 യൂറോ (6,000 ദിർഹം) മുതലാണ് വൺ-വേ വിമാന നിരക്ക് ആരംഭിക്കുന്നത്. കമ്പനിയുടെ ലക്ഷ്യം ലളിതമാണ്, തങ്ങളുടെ യാത്രികരെ അവരുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അവധിക്കാലത്ത് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സുക്ഷിതമായി എത്തിക്കുക എന്നതാണെന്ന് ബിയോണ്ടിന്റെ സ്ഥാപകനും സിഇഒയുമായ ടെറോ തസ്കില പറഞ്ഞു.

Tags: beyond airlinedubai world centerair bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനില്‍ നിന്നും ഇന്ത്യയില്‍ എത്തിയ 16 സി295 കാര്‍ഗോ ഹെലികോപ്റ്ററുകളില്‍ ഒന്ന് (ഇടത്ത്) സ്പെയിന്‍റെ പ്രധാനമന്ത്രി പെഡ്രൊ സാഞ്ചെസ് (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ പടയൊരുക്കം ശക്തം….സ്പെയിനില്‍ നിന്നും 16 സി-295 എത്തി; പട്ടാളക്കാരെയും പടക്കോപ്പും എവിടെയും എത്തിക്കാം

Business

കേരളത്തിന്റെ ഭക്ഷ്യസംസ്കരണ-മൂല്യവര്‍ധിത മേഖലയില്‍ താത്പര്യം പ്രകടിപ്പിച്ച് ആഗോള നിക്ഷേപകര്‍

Business

ജപ്പാന്‍ ക്യോട്ടോ-യുഎഇ ഉഭയകക്ഷി ബന്ധം വളര്‍ത്തുന്ന ജപ്പാന്‍-ക്യോട്ടോ വ്യാപാരപ്രദര്‍ശനം ദുബായ് വേള്‍‍ഡ് ട്രേഡ് സെന്‍ററില്‍ തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.