Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുള്ളറ്റിന് മേൽ ബാലറ്റ് വിജയം; ഛത്തീസ്ഗഡിലെ നക്സൽ ബാധിത മേഖലയിൽ 120ലധികം പുതിയ ബൂത്തുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 11:37 am IST
in India

റായ്‌പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറിലെ നക്‌സല്‍ ബാധിത മേഖലകളിലെ 120ലധികം ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ വോട്ട് ചെയ്യാന്‍ അവസരം. മുന്‍പ് ഈ ഗ്രാമങ്ങളിലെ ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും എട്ട് മുതല്‍ 10 കിലോമീറ്റര്‍ വരെ കാല്‍നടയായി അരുവികളും മലകളുംതാണ്ടി വേണമായിരുന്നു വോട്ട് ചെയ്യാന്‍. അതുകൊണ്ടുതന്നെ ബുള്ളറ്റിന് മേല്‍ ബാലറ്റ് നേടിയ വിജയം എന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഒരുകാലത്ത് നക്‌സല്‍ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന ബസ്തറിലെ ഉള്‍പ്രദേശങ്ങളില്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതിന്റെയും ജനാധിപത്യ സംവിധാനം ശക്തിപ്പെടുന്നതിന്റെയും സൂചനയാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബസ്തര്‍ മേഖലയില്‍ 126 ലധികം പോളിങ് സ്‌റ്റേഷനുകളാണ് പുതിയതായി സ്ഥാപിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുന്‍കാല നക്‌സല്‍ ശക്തികേന്ദ്രങ്ങളായ ഉള്‍പ്രദേശങ്ങളിലാണ്. അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര സായുധ പോലീസ് സേനയുടേതുള്‍പ്പെടെ 65 സുരക്ഷാ ക്യാമ്പുകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടായി. ദുഷ്‌കരമായ ഭൂപ്രകൃതിയും മാവോയിസ്റ്റ് ഭീഷണിയും കാരണം മുന്‍കാലങ്ങളില്‍ ഇവിടങ്ങളില്‍ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഐജി സുന്ദര്‍ രാജ് പറഞ്ഞു.

മുമ്പ് എട്ട് കിലോമീററര്‍ നടന്ന് ചിന്ദ്ഗുര്‍ ഗ്രാമത്തിലെത്തിവേണമായിരുന്നു വോട്ട് ചെയ്യാന്‍ എന്നാല്‍ ഇപ്പോള്‍ സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്, ഗ്രാമത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട്‌ചെയ്യും, ചന്ദര്‍മേത ഗ്രാമത്തിലെ വനവാസി സ്ത്രീ പാലോ മര്‍കം പറഞ്ഞു. ജഗല്‍പൂര്‍ മണ്ഡലത്തില്‍ ആദ്യമായി പോളിങ് സ്‌റ്റേഷന്‍ സ്ഥാപിച്ച നാല് ഗ്രാമങ്ങളില്‍ ഒന്നാണ് ചന്ദര്‍മേത. മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്തര്‍ ഡിവിഷനിലെ 12 മണ്ഡലങ്ങളിലും മൊഹ്ല, മാന്‍പൂര്‍, അംബാഗര്‍ ചൗക്കി, രാജ്നന്ദ്ഗാവ്, ഖൈര്‍ഗഡ്, ചുയിഖാദന്‍, ഗണ്ഡായി, കബീര്‍ധാം ജില്ലകളിലെ എട്ട് മണ്ഡലങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്‌.

Tags: electionchaththisgarhpolling booth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Kerala

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

Kerala

ജോജു ജോര്‍ജ്ജിനെ സ്റ്റേജില്‍ കയറ്റാതിരിക്കാന്‍ കളികള്‍ കളിച്ച രമേഷ് പിഷാരടി:അഖിൽ മാരാർ

Kerala

വിഡി സതീശന്റെ അഭിമുഖം നീക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍,വിദ്വേഷ കമന്റുകള്‍ നീക്കം ചെയ്യാനാണ്ആവശ്യപ്പെട്ടത്

Kerala

ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന വാദവുമായി കടകംപളളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.