Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗാസാ അതിര്‍ത്തി ഇസ്രായേല്‍ പിടിച്ചു; ഹമാസിന്റെ ധനമ്രന്തിയടക്കം രണ്ടു കൊടും ഭീകരരെ വധിച്ചു

കൊല്ലപ്പെട്ടവരില്‍ ഇരുപതിലധികം രാജ്യങ്ങളിലെ പൗരന്മാരും

Janmabhumi Online by Janmabhumi Online
Oct 11, 2023, 02:15 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടെല്‍അവീവ്: ഹമാസിനെതിരേ കടുത്ത തിരിച്ചടി തുടരുന്ന ഇസ്രായേല്‍ ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയിലെ ഹമാസ് ഭരണകൂടത്തിലെ രണ്ടു പ്രധാനപ്പെട്ട നേതാക്കള്‍ കൊല്ലപ്പെട്ടു.

ഗാസയിലെ ധനമന്ത്രി ജവാദ് അബു ഷംലയും ഹമാസ് പോളിറ്റ്ബ്യൂറോ അംഗം സക്കറിയ അബു മൊവാമറുമാണ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസ് ഭീകരരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതും ഗാസ മുനമ്പിലും പുറത്തേക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശിച്ചിരുന്നതും ജവാദ് അബു ഷംലയാണ്. ഹമാസിന്റെ മുതിര്‍ന്ന നേതാവാണ് സക്കറിയ അബു മൊവാമര്‍. ഹമാസിലെ തന്നെ വിവിധ ഭീകര ഗ്രൂപ്പുകളെ ഏകോപിപ്പിച്ചിരുന്നതും അയാളാണ്.

ഗാസയില്‍ ഭീകരര്‍ക്ക് ഒളിക്കാന്‍ ഇനിയൊരിടവും ബാക്കിയില്ലെന്നും ടാങ്കുകള്‍ കൊണ്ട് അതിര്‍ത്തിയില്‍ ഇരുമ്പുമതില്‍ നിര്‍മിക്കുമെന്നും നിന്ന് 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. തിങ്കളാഴ്ച രാത്രിക്കു ശേഷം ഒരു ഭീകരന്‍ പോലും ഇസ്രായേലിലേക്കു നുഴഞ്ഞു കയറിയിട്ടില്ല. എന്നാല്‍ അതെപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രതീക്ഷിക്കുന്നുമുണ്ട്. രാജ്യത്തിനകത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

ഹമാസിന്റെ ആക്രമണത്തില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അമേരിക്കക്കാര്‍ 11 ആയി. തായ്ലന്‍ഡ് പൗരന്മാര്‍ പതിനെട്ടും. 1000ലധികം ഇസ്രായേലികളും. 150ലധികം പേരെ ബന്ദികളാക്കി. 3400 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രാത്രി ഇരുനൂറിലധികം ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണമഴിച്ചുവിട്ടു. ആക്രമണത്തില്‍ 770 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. 4000ലധികം പേര്‍ക്ക് പരിക്കേറ്റു.

ഹമാസിന്റെ കീഴിലുള്ള മന്ത്രാലയങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളുമുള്ള ഗാസയിലെ സിറ്റി റിമാല്‍ പരിസരത്ത് ഇസ്രായേല്‍ സൈന്യം കനത്ത ആക്രമണമാണ് നടത്തിയത്. മണിക്കൂറുകളുടെ ഇടവേളകളില്‍ ഗാസയില്‍ റോക്കറ്റുകള്‍ പതിച്ചുകൊണ്ടിരിക്കുകയാണ്. ഹമാസിന്റെ ആയുധ ശേഖരണ കേന്ദ്രങ്ങളടക്കം തകര്‍ത്തു. പോരാട്ടം ശക്തമാകുമ്പോള്‍ ജനങ്ങള്‍ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകണമെന്ന് സൈന്യം മുന്നറിയിപ്പു നല്കിരുന്നു. ഇതുവരെ 1.8 ലക്ഷം പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു.

ഹമാസിനെ എല്ലാ വിധത്തിലും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. ഇതിന്റെ ഭാഗമായി ഹമാസിന്റെ ക്രിപ്റ്റോ കറന്‍സി അക്കൗണ്ടുകളെല്ലാം ഇസ്രായേല്‍ മരവിപ്പിച്ചു.
നീണ്ട യുദ്ധത്തിനു തയാറാണെന്നും ഇസ്രായേലിലും വിദേശത്തുമായി തടവിലാക്കപ്പെട്ട പാ
ലസ്തീനികളെ മോചിപ്പിക്കണമെന്നും ഹമാസ് പറയുന്നു. റോക്കറ്റുകള്‍ ഉള്‍പ്പെടെ വലിയ ആയുധ ശേഖരം ഹമാസിന്റെ പക്കലുണ്ടെന്നാണ് അവരുടെ അവകാശവാദം. അതിനാല്‍ തന്നെ എല്ലാ തയ്യാറെടുപ്പുകളുമായാണ് യുദ്ധം ആരംഭിച്ചതെന്നും ഹമാസിന്റെ നേതാവ് ഇസ്മായില്‍ ഹാനിയെ അറിയിച്ചു.

”ഇതൊരു യുദ്ധമല്ല, യുദ്ധക്കളമല്ല… കൂട്ടക്കൊലയാണ്… നിങ്ങളീ കുഞ്ഞുങ്ങളെ കാണുന്നില്ലേ, അവരുടെ അമ്മമാരെ, അച്ഛന്മാരെ… അവരുടെ കിടപ്പുമുറിയിലാണിത്, അവര്‍ സുരക്ഷിതമായിരുന്നിടത്ത്… എങ്ങനെ ഭീകരര്‍ അവരെ കൊന്നു… ഇതൊരു യുദ്ധമല്ല”
ഹമാസ് ഭീകരര്‍ കൂട്ടക്കുരുതി നടത്തിയ, അതിര്‍ത്തിയോടു ചേര്‍ന്ന കഫര്‍ അസ്സ പ്രദേശത്തെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഇസ്രായേല്‍ സൈന്യം പറഞ്ഞതാണിത്.

Tags: IsraelHamasGaza border
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്) മൈത്രേയന്‍ (വലത്ത്)
Kerala

ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി എസ്സെന്‍സ് ഗ്ലോബലുമായി ഉടക്കി മൈത്രേയന്‍; മൈത്രേയനെതിരെ ആരിഫ് ഹുസൈന്‍ തെരുവത്ത്

World

പെൺകുട്ടികളെ കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിലും , തലയിലും വെടിയുതിർത്തു ; മൃതദേഹങ്ങളെ പോലും പീഡിപ്പിച്ചു ; ഹമാസ് ഭീകരർ നടത്തിയത് കൊടും ക്രൂരത

World

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

World

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഉന്നതതല സംഘം ഖത്തറിലേക്ക്

World

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

ആഗോള കപ്പല്‍ നിര്‍മാണ ക്ലസ്റ്റര്‍ പദ്ധതിയില്‍ കൊച്ചി തുറമുഖവും; കാല്‍ ലക്ഷം തൊഴിലവസരങ്ങള്‍, ചെലവ് രണ്ടു ലക്ഷം കോടി

അമേരിക്കൻ ആക്രമണങ്ങൾക്ക് ശേഷവും ടെഹ്‌റാൻ ആണവ ദൗത്യം അവസാനിപ്പിച്ചിട്ടില്ല : യുറേനിയത്തിന്റെ ഭൂരിഭാഗവും സുരക്ഷിതമെന്ന് ഇസ്രായേൽ

ഖത്തറിലെ യുഎസ് വാര്‍ത്താവിനിമയ കേന്ദ്രം ഇറാന്‍ തകര്‍ത്തു: ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

ട്രംപിന് നേരെയുണ്ടായ വധശ്രമം: ആറ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് സസ്പെൻഷൻ

തലവേദന കൂടുതൽ സ്ത്രീകൾക്കാണ് വരുന്നത് : കാരണം ഇതാണ്

ശനിപ്രദോഷം: ദുരിതങ്ങളകറ്റാന്‍ മഹാദേവനെ ഭജിക്കാം

കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി, 16 വരെ അപേക്ഷിക്കാം

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies