ന്യൂദല്‍ഹി: ഭാരതത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി റിലയന്‍സ് ഉടമ മുകേഷ് അംബാനിയെന്ന് 2023ലെ ഹാരൂണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റില്‍ പറയുന്നു. ഗൗതം അദാനിയേയാണ്, അംബാനി മറികടന്നത്.
2022ല്‍ മൂന്നു ലക്ഷം കോടിയുടെ കൂടുതല്‍ സ്വത്തുണ്ടായിരുന്ന അദാനിയായിരുന്നു ഒന്നാമത്. എന്നാല്‍ 2023ല്‍ 3.3 ലക്ഷം കോടി രൂപയുടെ കൂടുതല്‍ സ്വത്തു നേടിയ അംബാനിയായി മുന്നില്‍. 2019ല്‍ ആറാം സ്ഥാനത്തായിരുന്ന അദാനി ഇപ്പോള്‍ രണ്ടാമനാണ്. മൂന്നാമത് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉടമ സൈറസ് പൂനാവാലയാണ്. എച്ച്സിഎല്ലിന്റെ ഉടമ ശിവ നാടാരാണ് നാലാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: