Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളിയില്‍ സ്‌ഫോടകവസ്തുക്കള്‍; ഹമാസിന്റെ ആസ്ഥാനം തകര്‍ത്ത് ഇസ്രായേല്‍ വ്യോമസേന; ഭീകരനേതാക്കള്‍ തങ്ങിയിരുന്നു വിവിധ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം 

ഭീകര സംഘടനയായ ഹമാസിന്റെ നേതാക്കള്‍ താമസിച്ചിരുന്ന വിവിധ കെട്ടിടങ്ങള്‍ക്കും നിരവധി പ്രവര്‍ത്തന ആസ്ഥാനങ്ങള്‍ക്കും നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 11:25 am IST
in India

ടെല്‍ അവീവ്: ഭീകരാക്രമണത്തിന് മറുപടിയായി ഹമാസിന്റെ നാവിക ബന്ധമുള്ള ആസ്ഥാനം തകര്‍ത്ത് ഇസ്രായേല്‍ വ്യോമസേന. ഭീകര സംഘടനയായ ഹമാസിന്റെ നേതാക്കള്‍ താമസിച്ചിരുന്ന വിവിധ കെട്ടിടങ്ങള്‍ക്കും നിരവധി പ്രവര്‍ത്തന ആസ്ഥാനങ്ങള്‍ക്കും നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയത്.

נכס מבצעי בשימוש ארגון הטרור חמאס הממוקם בלב מסגד במרחב ג'באליה pic.twitter.com/rBOMLrRRfz

— Israeli Air Force (@IAFsite) October 9, 2023

ഇസ്രായേല്‍ എയര്‍ഫോഴ്‌സ് പറയുന്നതനുസരിച്ച്, മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ആസ്ഥാനവും ഹമാസിന്റെ നേതാവ് മുഹമ്മദ് കാഷ്ടയുമായി ബന്ധപ്പെട്ട ആസ്ഥാനവുമാണ് വ്യോമസേന ആക്രമിച്ചത്. കൂടാതെ, ജബലിയ പ്രദേശത്തെ പള്ളിയുടെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌പോടകവസ്ഥുക്കളും വ്യോമസേന നശിപ്പിച്ചു.

חיל-האוויר תקף מבנה בו שהו פעילים של ארגון הטרור חמאס.
במקביל, נתקפו מספר מפקדות מבצעיות של ארגון הטרור ביניהן מפקדה המתפרסת על שטח של שלוש קומות ומפקדה המשויכת לבכיר בכוח הימי של חמאס, מחמד קשטה.

בנוסף, הושמד נכס מבצעי בשימוש ארגון הטרור חמאס הממוקם בלב מסגד במרחב ג'באליה.

— Israeli Air Force (@IAFsite) October 9, 2023

ശനിയാഴ്ചയാണ് ഇസ്രായേലിന് നേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 200ലേറെ പേരാണ് മരിച്ചത്. തുടര്‍ന്ന് രാജ്യത്തിനുള്ളിലേക്ക് കയറിയ ഭീകരര്‍ നിരവധിപേരെ കൊല്ലുകയും തട്ടി്‌ക്കൊണ്ടുപോകുകയുമായിരുന്നു. ഹമാസ് ആക്രമണം തുടങ്ങിയതിനുശേഷം ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡസന്‍ കണക്കിന് സൈനികരും പോലീസും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിരവധി ഇസ്രായേലികളെ ബന്ദികളാക്കിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags: israel palestine conflictIndia-IsraelIsraelHamas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.