Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീസുരക്ഷയ്‌ക്കായി യോഗി സര്‍ക്കാരിന്റെ ശക്തി ദീദിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 12:46 am IST
in India

ലഖ്നൗ: സ്തീസുരക്ഷ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആരംഭിച്ച ശക്തി ദീദി പദ്ധതിക്ക് വന്‍ജനപിന്തുണ. എല്ലാ ബുധനാഴ്ചയും വീടുകള്‍ തോറുമെത്തി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന രണ്ടംഗ വനിതാപോലീസ് സംവിധാനമാണ് ശക്തി ദീദി. സര്‍ക്കാരിന്റെ സ്ത്രീക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധനം, പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവയും ശക്തി ദീദിമാരുടെ ചുമതലയാണ്.

സ്ത്രീകളൊറ്റയ്‌ക്കല്ലെന്ന സന്ദേശവുമായി ആശാ വര്‍ക്കര്‍മാര്‍, സഖി, റവന്യൂ ഉദ്യോഗസ്ഥരും ശക്തി ദീദിമാര്‍ക്കൊപ്പം ഉണ്ടാകും. സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, ശാക്തീകരണം എന്നിവ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച മിഷന്‍ ശക്തിയുടെ ഭാഗമായാണ് ശക്തിദീദി ജനങ്ങളിലെത്തിയത്. മിഷന്‍ ശക്തിയുടെ അടുത്തഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായ വകുപ്പ് തിരിച്ചുള്ള കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷ, ക്ഷേമപദ്ധതികളുടെ ബോധവത്കരണം, പരാതിപരിഹാരം എന്നീ മൂന്ന് ബിന്ദുക്കളിലൂന്നിയുള്ള ശക്തി ദീദി പ്രവര്‍ത്തനത്തിന് ആഭ്യന്തരമന്ത്രാലയമാണ് നേതൃത്വം നല്കുന്നത്. വിവിധ ഹെല്‍പ്പ് ലൈന്‍ നമ്പരുകളും അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനുള്ള വേദികളും പദ്ധതിയിലൂടെ പരിചയപ്പെടുത്തും.

ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണം, സ്ത്രീധന നിരോധനം, ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയല്‍, പോക്‌സോ, ശൈശവ വിവാഹ നിരോധനം, ബാലവേല തടയല്‍ തുടങ്ങി സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളെക്കുറിച്ച് ശക്തിദീദി പ്രചാരണം നടത്തും. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ നിയമങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അവരെ പഠിപ്പിക്കും.

 

Tags: Yogi Adithya NathUttarpradeshwomen's safety
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദ്: ചങ്കൂര്‍ ബാബയും സഹായിയും പിടിയില്‍; ജലാലുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

India

യുപി ഇനി യക്ഷിന്റെ നിരീക്ഷണത്തില്‍; ക്രമസമാധാന നില കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

Kerala

യുപിയിലെ 85 ലക്ഷത്തിന്റെ ഹൈവേ കവര്‍ച്ച; പ്രതി കൊച്ചിയില്‍ പിടിയില്‍

India

ബുർഖ ധരിച്ചില്ല! മക്കളെയും ഭാര്യയെയും കൊന്ന് കുഴിച്ചുമൂടി യുവാവ്; പ്രതി പിടിയിൽ

India

ഇവിടെ പ്രാദേശിക ഭാഷാ വിവാദങ്ങളില്ല; യുപി വിദ്യാര്‍ഥികള്‍ക്ക് ഇനി മലയാളവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.