Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: ഒക്‌ടോബര്‍ 9 മുതല്‍ 15 വരെ; നിങ്ങളുടെ നേട്ടങ്ങളുടെയും ആശ്വാസദായകവുമായ ആഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 06:23 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉദ്യോഗത്തില്‍ സ്ഥലമാറ്റമുണ്ടാകും. കിട്ടാനുള്ള പണം തിരിച്ചുകിട്ടും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സമ്പത്തും സുഖവും വര്‍ധിക്കും. ആലോചനാ പൂര്‍വമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ മുഖേന വിഷമതകള്‍ ക്ഷണിച്ചുവരുത്തരുത്.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
വാഹനങ്ങള്‍ മാറ്റി വാങ്ങും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെടും. മുന്‍പത്തെക്കാളധികം മതവിശ്വാസവും ദൈവവിശ്വാസവും പ്രദര്‍ശിപ്പിക്കും. ഗൃഹത്തില്‍ സമാധാനം കൂടും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. തറവാട്ടു സംബന്ധമായ പ്രശ്‌നങ്ങളിലും മറ്റും അവനവന്റെ അഭിപ്രായം അംഗീകരിക്കപ്പെടും.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
വ്യാപാരത്തില്‍ പൂര്‍വാധിക വരുമാനമുണ്ടാകും. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. ഭാഗ്യാന്വേഷികള്‍ക്ക് ഭാഗ്യദേവത കടാക്ഷിക്കാനിടയുണ്ട്. ഭാര്യയുമായി പിരിഞ്ഞ് നില്‍ക്കേണ്ട സാധ്യതയുണ്ട്. നികുതി വകയിലും വരുമാനം ഉണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വിദ്യാഭ്യാസത്തിലുയര്‍ച്ചയുണ്ടാകും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
പല മേഖലകളിലും മധ്യസ്ഥന്റെ മാര്‍ഗം സ്വീകരിക്കും. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമാവും. സൗന്ദര്യവസ്തുക്കളുടെ വില്‍പ്പനയില്‍നിന്ന് ആദായമുണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനിടവരും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
പലതരം ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കുചേരും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭം കുറഞ്ഞുവരും. ഊമക്കത്തുകളും വാറോലകളും ഭയപ്പെടണം. പൂര്‍വിക സ്വത്തിന്റെ രേഖകളെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പ്രതിയോഗികളുടെ പ്രവര്‍ത്തനം മൂലം താമസസ്ഥലത്ത് വിഷമമുണ്ടാകും.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
രോഗികള്‍ക്ക് ആരോഗ്യം വീണ്ടുകിട്ടും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ജോലിയില്‍ നിന്ന് പിരിച്ചുവിടലിനെതിരെ കേസ് കൊടുക്കേണ്ട സ്ഥിതിയുണ്ടാകും. കടം കൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. സമ്മാനങ്ങള്‍ ലഭിക്കാനിടയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
ഏത് കാര്യത്തിലിടപെടുമ്പോഴും തടസ്സങ്ങളുണ്ടാകും. കൈക്കൂലി കണ്ടുപിടിച്ച് ശാസനയ്‌ക്ക് വിധേയനാകും. പ്രമോഷന്‍ കാര്യത്തിലും അല്‍പ്പം കാലതാമസമുണ്ടാകും. റോയല്‍റ്റി വകയില്‍ കിട്ടേണ്ട തുക കൈയില്‍ വന്നു ചേരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
പുരാവസ്തു ശേഖരിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. പുതിയ വാഹനം, ഭൂമി, പൂര്‍വിക സ്വത്ത് എന്നിവയില്‍ ഏതെങ്കിലും അധീനതയില്‍ വന്നുചേരും. സല്‍കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. പുതിയ ചില കരാറുകളില്‍ ഒപ്പിടേണ്ടി വരും.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
സുഖഭോഗങ്ങള്‍ക്കും വിനോദയാത്രകള്‍ക്കും ധാരാളം പണം ചെലവഴിക്കും. ഗൃഹാന്തരീക്ഷം ആനന്ദപ്രദമായിരിക്കും. സുഹൃത്തുക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നും അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുപെട്ടേക്കും.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വ്യവഹാരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയം കൈവരിക്കും. ഉദ്യോഗത്തില്‍ പ്രമോഷനോടുകൂടിയുള്ള സ്ഥലമാറ്റമുണ്ടാകും. കോടതി മുഖാന്തരമുള്ള കേസുകളില്‍ അപ്പീല്‍ പോകേണ്ടിവന്നേക്കും.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
കുടുംബാംഗങ്ങളുമായി ബന്ധം കൂടുതല്‍ സുദൃഢമാകും. വീട്ടില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടക്കാനിടയുണ്ട്. ഉന്നത വ്യക്തികളുടെ ഇടപെടല്‍ കാരണം മനഃസുഖം അല്‍പ്പം കുറയും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

Tags: AstrologyAstrology Weekly Result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങി; വ്യക്തികൾക്ക് നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം, രാജ്യത്ത് ഇത് ആദ്യം

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.