Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

സഞ്ചാരികൾക്ക് കൗതുകമുണർത്തി ദുബായ് സഫാരി പാർക്ക് തുറന്നു : വന്യതയെ നേരിട്ടറിയാൻ സഞ്ചാരികൾക്കിത് സുവർണാവസരം

ദുബായ് സഫാരി പാർക്കിലെത്തുന്ന സന്ദർശകർക്ക് ലോകമെമ്പാടുമുള്ള മൃഗങ്ങളെയും, പക്ഷികളെയും, കാലാവസ്ഥ നിയന്ത്രിക്കുന്ന അന്തരീക്ഷത്തിൽ, അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന രീതിയിൽ കാണാവുന്നതാണ്.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Oct 7, 2023, 03:04 pm IST
in Gulf, Marukara

ദുബായ്: സഞ്ചാരികൾക്ക് കൗതുകമുണർത്തി ദുബായ് സഫാരി പാർക്കിന്റെ ഈ വർഷത്തെ സീസൺ ആരംഭിച്ചു. ഒക്ടോബർ 5 മുതൽ പാർക്ക് തുറന്ന് പ്രവർത്തിക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റിയാണ് അറിയിച്ചത്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായാണ് ദുബായ് സഫാരി പാർക്ക് പുതിയ സീസൺ ആരംഭിക്കുന്നത്. പുതിയ സീസണിൽ ദിവസവും രാവിലെ 9 മണിമുതൽ 5 മണിവരെയാണ് സന്ദർശകർക്ക് പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ദുബായ് സഫാരി പാർക്കിലെത്തുന്ന സന്ദർശകർക്ക് ലോകമെമ്പാടുമുള്ള മൃഗങ്ങളെയും, പക്ഷികളെയും, കാലാവസ്ഥ നിയന്ത്രിക്കുന്ന അന്തരീക്ഷത്തിൽ, അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന രീതിയിൽ കാണാവുന്നതാണ്. സന്ദർശകർക്ക് വന്യമൃഗങ്ങളെയും, സസ്യജാലങ്ങളെയും, ജൈവവൈവിദ്ധ്യങ്ങളെയും അടുത്തറിയുന്നതിന് ദുബായ് സഫാരി പാർക്ക് വലിയ അവസരമാണെരുക്കുന്നത്.

വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ജന്തുവർഗ്ഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു പ്രത്യേക പരിപാടി ഇത്തവണ പാർക്കിൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് പാർക്സ് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് ഡയറക്ടർ അഹ്‌മദ്‌ അൽ സറൂണി അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന പ്രകൃതി, പരിസ്ഥിതി സംരക്ഷണ പ്രയത്നങ്ങളെക്കുറിച്ചുള്ള പ്രത്യേക വർക്ക്ഷോപ്പുകൾ, പരിപാടികൾ എന്നിവയും പാർക്കിൽ സംഘടിപ്പിക്കുന്നതാണ്. സുസ്ഥിരതയുടെ വിവിധ വശങ്ങളെക്കുറിച്ച് അറിവ് നൽകുന്നതിനും ഈ സീസണിൽ ദുബായ് സഫാരി പാർക്ക് ശ്രദ്ധ ചെലുത്തുന്നതാണ്.

ബേർഡ് കിംഗ്ഡം ഷോ, ബേർഡ്‌സ് ഓഫ് പ്രേ ഷോ, വൈൽഡ് ലൈഫ് ടോക്ക് വർക്ക്ഷോപ്പ് തുടങ്ങിയവയും ഈ സീസണിലെ ആകർഷണങ്ങളാണ്.

Tags: Traveldubai safari parkanimals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനം: എരുമേലിയില്‍ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

Technology

ടൺ കണക്കിന് ഭാരം വഹിക്കാൻ ശേഷി ; ഒരു ട്രെയിൻ വീലിന്റെ വില എത്രയാണ് ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

Kerala

സ്‌കൂളില്‍ മൃഗങ്ങളെ അണിനിരത്തിയ പെറ്റ് ഷോയില്‍ റിപ്പോര്‍ട്ട് തേടി വനം വകുപ്പ്

Travel

തോൽവികൾ കണ്ട് മനം മടുത്തോ , പോകാം പട്ടായയ്‌ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.