Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമിയുടേത് നിതാന്ത ജാഗ്രതയോടെയുള്ള പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 10:56 am IST
in Kerala

കഴിഞ്ഞ വര്‍ഷത്തെ നോബേല്‍ പുരസ്‌ക്കാരം നേടിയ എഴുത്തുകാരി ആനി എര്‍നുവിന്റെ വരികളില്‍ സൂചിപ്പിക്കുന്നതുപോലെ ഒന്നിനെ നിരന്തരം എതിര്‍ത്തു കൊണ്ടിരിക്കുക. അത് സൃഷ്ടിക്കുന്ന വൈകാരികതയില്‍ വിള്ളലുണ്ടാക്കാതെ തുടരുക എങ്കില്‍ അതിന് സ്ഥായിഭാവം കൈവരിക്കാനാകും. ബോധപൂര്‍വ്വമായ ഈ കാഴ്ചപ്പാടിലാണ് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ സംഘപരിവാര്‍ വിരുദ്ധതയുടെ സ്ഥായിഭാവം സൃഷ്ടിക്കാനുള്ള ശ്രമം നിരന്തരം നടത്തുന്നത്. ശബരിമല, ഗണപതി തുടങ്ങിയ വിഷയങ്ങളില്‍ എടുത്ത നിലപാടും 370-ാം വകുപ്പിലും, പൗരത്വ നിയമത്തിലും ഏക സിവില്‍ കോഡിലുമടക്കം എതിര്‍പ്പിന്റെ സ്വരം മാത്രമാണ് കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. സംഘ പരിവാര്‍ വിരുദ്ധത സൃഷ്ടിച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മാധ്യമ പ്രതലത്തില്‍ ദേശീയതയുടെയും യാഥാര്‍ത്ഥ്യത്തിന്റേയും ശബ്ദം മുഖരിതമാക്കേണ്ട ദൗത്യം നിര്‍വ്വഹിക്കേണ്ടത് രാജ്യ സ്നേഹികളുടെ കടമയാണ്. ഈ കാഴ്ചപ്പാടിലുള്ള പോരാട്ട ദൗത്യമാണ് ജന്മഭൂമി പ്രചാരണത്തിലൂടെ രാജ്യ സ്നേഹികള്‍ ഏറ്റെടുത്തിരിക്കുന്നത്.

യാതൊരു ഭേദവുമില്ലാതെ സത്യം വെളിച്ചത്തു കൊണ്ടുവരേണ്ട മാധ്യമങ്ങള്‍ ചിലരുടെ നാവായി, സ്വാര്‍ത്ഥ താല്‍പ്പര്യവാഹകരായി, ഒരു ഭാഗത്ത് അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളെ കരിവാരി തേച്ച് അപഹസിക്കാന്‍ നോക്കുമ്പോള്‍ മറുഭാഗത്ത് മഹാഭൂരിപക്ഷത്തിന്റെ അവകാശങ്ങളും ആചാരങ്ങളും നിഷേധിച്ച് അവരുടെ വിശ്വാസം പോലും തകര്‍ത്ത് അവരെ നിരാശയിലും നിസ്സഹയാവസ്ഥയിലും തള്ളിവിടാന്‍ കുത്സിത ശ്രമം നടത്തുമ്പോള്‍, നിതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി ഇന്ന് മുഴങ്ങി കേള്‍ക്കുന്നത് ജന്മഭൂമിയുടെ വാര്‍ത്തകളും വിശകലനങ്ങളുമാണ്. അധമ മാധ്യമ ലോബികള്‍ സൃഷ്ടിക്കുന്ന ഇരുട്ടിനിടയിലും ദേശസ്നേഹത്തിന്റെ ശുക്രനക്ഷത്രമായി പ്രകാശം പരത്തുന്ന ജന്മഭൂമി ദിനപത്രം സാംസ്‌കാരിക ദേശീയതയുടെ മാധ്യമ പ്രത്യാശയാണ്.

അവാസ്തവങ്ങളിലൂടെ ഇരുട്ട് നിറക്കുന്നവര്‍ അത് തുടരുകയാണ്. എതിര്‍പ്പിന്റെ സ്ഥായിഭാവം സൃഷ്ടിച്ച് മഹാഭൂരിപക്ഷത്തേയും സംഘപരിവാറിനേയും ഒറ്റപ്പെടുത്തുവാനുള്ള സൃഗാല തന്ത്രം മെനയുന്ന കുബുദ്ധികള്‍ക്കെതിരെ നിതാന്ത ജാഗ്രതയോടെയുള്ള പോരാട്ടമാണ് ജന്മഭൂമി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പോരാട്ടത്തില്‍ ഭാഗഭാക്കാകേണ്ടത് ധാര്‍മ്മിക കടമയാണ്. ജന്മഭൂമി പ്രചാരണത്തിലുടെ അത് സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നതിനോടപ്പം പോരാട്ടത്തില്‍ ഒരു പാദം മുന്നോട്ട് ഞാനും ചേരുന്നു.

അഡ്വ. ബി. ഗോപാലകൃഷ്ണൻ (ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്)

 

Tags: JanmabhumiPracharamasam 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.