Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ലോക് സഭയിലേക്ക് ടിക്കറ്റ് കിട്ടിയാല്‍ മറ്റ് സ്ഥാനാര്‍ത്ഥിമോഹികള്‍ എന്നെ കൊന്നേയ്‌ക്കാം,’ കയ്യില്‍ തോക്കെടുത്തതിന് കാരണം പറഞ്ഞ് ജെഡി(യു) എംഎല്‍എ

മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ പാര്‍ട്ടിയായ ജെഡി(യു)വിലെ എംഎല്‍എയായ ഗോപാല്‍ മണ്ഠല്‍ തോക്കുമായി ആശുപത്രിയില്‍. ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദത്തിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 06:48 pm IST
in India
പരസ്യമായി തോക്ക് കയ്യില്‍ വെച്ച് ആശുപത്രിയില്‍ നില്‍ക്കുന്ന ജെഡി(യു)എംഎല്‍എ ഗോപാല്‍ മണ്ഠല്‍ (വലത്ത്) കയ്യില്‍ തോക്ക് പിടിച്ചതിന്‍റെ ക്ലോസപ് (ഇടത്ത്)

പരസ്യമായി തോക്ക് കയ്യില്‍ വെച്ച് ആശുപത്രിയില്‍ നില്‍ക്കുന്ന ജെഡി(യു)എംഎല്‍എ ഗോപാല്‍ മണ്ഠല്‍ (വലത്ത്) കയ്യില്‍ തോക്ക് പിടിച്ചതിന്‍റെ ക്ലോസപ് (ഇടത്ത്)

പട്ന: മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ പാര്‍ട്ടിയായ ജെഡി(യു)വിലെ എംഎല്‍എയായ ഗോപാല്‍ മണ്ഠല്‍ തോക്കുമായി ആശുപത്രിയില്‍. ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദത്തിലായി.

ഗോപാല്‍ മണ്ഠല്‍ എംഎല്‍എ അണ്ടര്‍വെയര്‍ മാത്രം ധരിച്ച് പട്ന-ന്യൂദല്‍ഹി രാജ്ധാനി എക്സ്പ്രസില്‍ നടക്കുന്നു

ഇതേക്കുറിച്ച് ചോദ്യം ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഗോപാല്‍ മണ്ഠല്‍ തട്ടിക്കയറി. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങളെന്താ എന്റെ തന്തയോ? (അച്ഛനോ) എന്നായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പച്ചയായി ചോദിച്ചത്.

Bihar: JDU MLA Gopal Mandal reached the hospital with a gun in his hand to get his granddaughter examine. Netizens call it Jungleraj as video goes viral pic.twitter.com/BuOzwmRpPR

— Megh Updates 🚨™ (@MeghUpdates) October 4, 2023

അഞ്ച് തവണ ബീഹാറില്‍ എംഎല്‍എ ആയിട്ടുണ്ട് ഗോപാല്‍ മണ്ഠല്‍. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലെ ഗോപാല്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് ഗോപാല്‍ മണ്ഠല്‍.

ഒക്ടോബര്‍ 3ന് ഭഗല്‍പൂരിലെ ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പേരമകളുമായി ചികിത്സാര്‍ത്ഥം എത്തിയതായിരുന്നു ഗോപാല്‍ മണ്ഠല്‍. അപ്പോഴാണ് എംഎല്‍എയുടെ കയ്യില്‍ തോക്ക് കരുതിയത്. പരസ്യമായി തോക്ക് കയ്യില്‍ വെച്ചിരിക്കുന്ന എംഎല്‍എയെ വീഡിയോയില്‍ വ്യക്തമായി കാണാം. അതിന്റെ വീഡിയോ വൈറലുമായി. ഇതോടെയാണ് എംഎല്‍എ വെട്ടിലായത്.

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സ്ഥാനാര്‍ത്ഥിടിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ടെന്നും അങ്ങിനെ വന്നാല്‍ മറ്റ് സ്ഥാനമോഹികള്‍ എന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സ്വയരക്ഷയ്‌ക്കാണ് താന്‍ തോക്ക് കരുതിയത് എന്നുമാണ് എംഎല്‍എ ഗോപാല്‍ മണ്ഠല്‍ പറയുന്നത്.

ഇതേക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് തെറിയഭിഷേകം നടത്തി എംഎല്‍എ നടന്നകലുകയായിരുന്നു.

Tags: BiharNitish Kumargun2024 loksabha electionsGopal Mandal2024 LoksabhaJD(U) MLA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.