Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു മെട്രോയുടെ ബൊമ്മസാന്ദ്ര- ആര്‍.വി. റോഡ് യെല്ലോ ലൈന്‍ അടുത്തവര്‍ഷത്തോടെ പ്രവര്‍ത്തനമാരംഭിക്കും: തേജസ്വി സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 05:14 am IST
in India

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ബൊമ്മസാന്ദ്ര- ആര്‍.വി. റോഡ് യെല്ലോ ലൈന്‍ അടുത്തവര്‍ഷത്തോടെ പ്രവര്‍ത്തനമാരംഭിക്കും. 2024 ഫെബ്രുവരിയില്‍ പാത പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബെംഗളൂരു സൗത്ത് എം.പി.തേജസ്വി സൂര്യ അറിയിച്ചു.

2024 ഫെബ്രുവരിയോടെ പണി പൂര്‍ത്തിയാക്കി ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം സൂര്യ പറഞ്ഞു. 18.8 കിലോമീറ്ററാണ് പാതയുടെ ദൂരം. ബൊമ്മസാന്ദ്രയെ ആര്‍വി റോഡ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയില്‍ 16 സ്റ്റേഷനുകളാണ് ഉള്ളത്. 2017ല്‍ മൂന്ന് പാക്കേജുകളിലായാണ് ഈ പ്രവൃത്തി ആരംഭിച്ചത്. 2021-ഓടെ പദ്ധതി പൂര്‍ത്തിയക്കെണ്ടതായിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, ജയദേവ ആശുപത്രിക്ക് സമീപമുള്ള ബഹുനില മെട്രോസ്റ്റേഷന്‍ നിര്‍മാണം, കോവിഡ് ലോക്ക്ഡൗണ്‍ എന്നിവ മൂലം പാതയുടെ നിര്‍മാണപ്രവൃത്തികള്‍ വൈകിയതു മൂലമാണ് പദ്ധതി നീണ്ടുപോയതെന്ന് സൂര്യ പറഞ്ഞു.

രാഷ്‌ട്രീയ വിദ്യാലയ റോഡ് (ആര്‍വി റോഡ്) മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനാണിത്. പാത സെപ്റ്റംബറില്‍ തുറക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്താത്തതെ ന്ന് ബിഎംആര്‍സിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു. പാതയുടെയും 16 സ്റ്റേഷനുകളുടെയും നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. റാഗിഗുഡ്ഡയിലെ ഡബിള്‍ ഡെക്കര്‍ മേല്‍പാല നിര്‍മാണവും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡബിള്‍ ഡെക്കര്‍ മേല്‍പാലമാണിത്.

ബിടിഎം ലേഔട്ട്, ബൊമ്മനഹള്ളി, സില്‍ക്ക് ബോര്‍ഡ്, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ യെല്ലോ ലൈന്‍ വഴിയൊരുക്കും. നാഷനല്‍ മൊബിലിറ്റി കാര്‍ഡ്, ക്യൂആര്‍ കോഡ് ടിക്കറ്റ് ഉള്‍പ്പെടെയുള്ള പുത്തന്‍ സംവിധാനങ്ങള്‍ ഐടി ജീവനക്കാര്‍ ഏറെയുള്ള ഇവിടെ കൂടുതല്‍ പേരെ മെട്രോയിലേക്ക് ആകര്‍ഷിക്കും. ഒപ്പം ഐടി പാര്‍ക്കുകളിലെ കമ്പനികളുമായി ചേര്‍ന്ന് പ്രത്യേക പാക്കേജുകളും ബിഎംആര്‍സിഎല്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യ പടിയായി നൂറില്‍ കൂടുതല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കു വിലക്കിഴിവ് ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു.

ആര്‍വി റോഡ്, റാഗിഗുഡ, ജയദേവ ഹോസ്പിറ്റല്‍, ബിടിഎം ലേഔട്ട്, സില്‍ക്ക് ബോര്‍ഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, ഹൊസ റോഡ്, ബരത്തന അഗ്രഹാര, കോനപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഹുസ്കൂര്‍ റോഡ്, ഹെബ്ബെഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് പാതയിലെസ്റ്റേഷനുകള്‍. ട്രാക്കുകളും സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാനഘട്ട മിനുക്കുപണികള്‍ പൂര്‍ത്തിയായതായി ബിഎംആര്‍സിഎല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇലക്ട്രോണിക്സ് സിറ്റിയുടെ ഭാഗത്തുള്ള ഈ ലൈന്‍, ജൂണില്‍ പൂര്‍ത്തിയാകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ പിന്നീട് സെപ്തംബറില്‍ തുറക്കുമെന്ന് അറിയിച്ചെങ്കിലും ഇതും നടന്നില്ല.

ഇതിനിടെ 2025ല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ നിര്‍മാണത്തിന്റെ 25 ശതമാനം പൂര്‍ത്തിയായി. 58.19 കിലോമീറ്റര്‍ പാതയില്‍ 30 സ്റ്റേഷനുകളുണ്ട്. സില്‍ക്ക് ബോര്‍ഡ് കെആര്‍ പുരം വരെ(13സ്റ്റേഷനുകള്‍) കെആര്‍ പുരം വിമാനത്താവളം വരെ(17 സ്റ്റേഷനുകള്‍) എന്നിങ്ങനെ 2 ഘട്ടമായാണ് പാതയില്‍ നിര്‍മാണം പുരോഗമിക്കുന്നത്. 2025 ജൂണോടെ 175 കിലോമീറ്റര്‍ മെട്രോ ശൃംഖല നിര്‍മിക്കാനാണ്  ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നതെന്നും ബിഎംആര്‍സിഎല്‍ മാനേജിങ് ഡയറക്ടര്‍
അഞ്ജും പര്‍വേസ് പറഞ്ഞു.

Tags: Bommasandra-R.V.RoadYellow LineBengaluru MetroThejaswi Soorya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യന് വേണ്ടി നാളെ പന്തളത്ത് യഥാർത്ഥ വിശ്വാസികൾ ഒരുമിക്കുന്നു ; ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുക്കാൻ തേജസ്വി സൂര്യയും

Entertainment

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി; വധു ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ്

India

വഖഫ് വിവാദം: കര്‍ഷക പ്രക്ഷോഭം ശക്തം; ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ച് കര്‍ണാടക സര്‍ക്കാര്‍

India

വസ്ത്രത്തിന്റെ പേരിൽ കർഷകനെ മെട്രോയിൽ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി; സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ബിആർസി

India

തെലങ്കാനയിൽ സൈബർ മുന്നേറ്റത്തിന് ബിജെപി; ചുക്കാന്‍ പിടിച്ച് തേജസ്വി, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പുതുതലമുറ വോട്ടര്‍മാരിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.