തിരുവനന്തപുരം: സംവിധായകന് രാജസേനന്റെ മാതാവ് ഡി രാധാമണി അമ്മ (85 ) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് മരണം.
പരേതനായ ഡാന്‍സര്‍ മരുതൂര്‍ അപ്പുക്കുട്ടന് നായരുടെ ഭാര്യയാണ്.സംസ്കാരം നാളെ രാവിലെ 9.30 ന് പിരപ്പന്‍കോട് അപ്സര നിവാസില്‍.
ജയചന്ദ്രന്, ശ്രീകലാദേവി,എ.ആര്.കണ്ണന് ( നിര്‍മ്മാതാവ് ), റാണി അനീസിയ റാണി അപ്സര ,ജയചന്ദ്രന്, ശ്രീകലാദേവി എന്നിവരാണ് മറ്റ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: